നാരായണീയം ദശകം 21 ശ്ലോ കം 3 ഭഗവാൻ നരസിംഹ രൂപ ത്തിൽ 🙏
Remani narayaneeyam
0:00 / 0:00
നാരായണീയം ദശകം 21 ശ്ലോ കം 3 ഭഗവാൻ നരസിംഹ രൂപ ത്തിൽ 🙏
282 просмотра · 6 дн. назад
Remani narayaneeyam
74 подписчика
282 просмотра · 6 дн. назад
നാരായണീയം ദശകം 21 ഭഗവദുപാസനാ പ്രകാര വർണ്ണനം ശ്ലോകം 3 മലയാളം അർത്ഥം സഹിതം.
ധ്യായാമി ദക്ഷിണഗതേ ഹരിവർഷവർഷേ - ഇളാവൃതത്തിന് തെക്കുള്ള ഹരിവർഷത്തിൽ പ്രഹ്ലാദൻ പ്രധാനിയായി ഉപാസിക്കുന്ന ശാന്തനും ധവളനുമായ നരഹരി മൂർത്തി.
ഉത്തുങ്ഗശാന്തധവളാകൃതിം ഏകശുദ്ധജ്ഞാനപ്രദം - ഉയർന്ന, ശാന്തമായ, വെളുത്ത രൂപം, പരമശുദ്ധജ്ഞാനം നൽകുന്ന ഭഗവാൻ.
ഭട്ടതിരി പ്രഹ്ലാദന്റെ ഭക്തിയെ സ്മരിച്ച് നരസിംഹത്തെ ധ്യാനിക്കുന്ന ദശകം.
വാതാലയവാസിനേ നമഃ 🙏
#narayaneeyam #dasakam21 #slokam3 #harivarsha #narahari #narasimha #prahlada #guruvayurappan #uttungashanta #ekashuddhajnanapradam