Перейти к содержимому

Aazhathil Ennodu l ആഴത്തിൽ എന്നോടൊന്നിടപെടണേ | Reji Narayanan | Lordson Antony l Shijn shah

Reji Narayanan

0:00 / 0:00

Aazhathil Ennodu l ആഴത്തിൽ എന്നോടൊന്നിടപെടണേ | Reji Narayanan | Lordson Antony l Shijn shah

1 837 780 просмотров · 7 л. назад
Reji Narayanan
182 тыс. подписчиков
1 837 780 просмотров · 7 л. назад
#malayalam_worship_songs_2021#devotional _songs_christian_malayalam കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ.. ▼▼    / @rejinarayananmusic   Lyrics n Music: Reji Narayanan (9447592291 & 9447352291 watsap) Vox: Lordson Antony & Shijin Orch: Yesudas Studio: Paattupetty Chengannur Record Producer: Alen Mixing: Suresh Valiyaveedan Videographer: Prince Video Editor: Tijo Online Media : Sachin Mullassery Lyrics: ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ /ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് / ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ /മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ /ആത്മാവിനായ് ദാഹിക്കുന്നേ /ആ ജീവ നീരെനിക്കേകീടണേ /യേശുവേ ഞാൻ നിന്റെ ദാനമല്ലോ (ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്) /പാഴായി പോയൊരു മൺ പാത്രം ഞാൻ / ആത്മാവിനായ് മെനെഞ്ഞീടണമേ /ആ കുശവൻ കയ്യിൽ ഏകുന്നിതാ /ഒരു മാന പാത്രമായ് മാറ്റീടണേ (ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ) ente purakkakathu varan oru vakku mathi reji narayanan songs oru vakku mathi enikkathu mathiye athma sakthiye christian songs ente purakkathu varan njan poranthavan christian song mathiyakunnille antim dino ka abhishek azhathil ennodonnidapedane pavitra aatma utar aao thee pole iranganame oru vakku mathi enikku mathiye anthyakala abhishekam karaoke christian devotional songs malayalam christian son ente purakkakathu varan karaoke christian song malayalam purakkakathu varan malayalam christian songs anthyakala abhishekam pavitra aatma utar aao abhishek se hame bhardo jesus songs oru vakku mathi ente jeevitham