SRINAGAR 1
Madhavan T K & Tour places
0:00 / 0:00
SRINAGAR 1
214 просмотров · 6 дн. назад
Madhavan T K & Tour places
76 подписчиков
214 просмотров · 6 дн. назад
ഹിമാലയ സാനുക്കളോട് ചേർന്ന് കിടക്കുന്ന മലനിരകളും തടാകങ്ങളും ചേർന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് ശ്രീനഗർ. ഓരോ സീസണിലും വ്യത്യസ്തമായ കാഴ്ച ഭംഗിയാണ് അവിടെ അനുഭവിക്കാൻ കഴിയുക. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡാൽ തടാകവും പരിസരവും. തടാകത്തെ ചുററി സഞ്ചരിച്ച് കണ്ട ചില കാഴ്ചകൾ ആണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. എന്നാൽ മുഴുവനും ഇവിടെ നൽകിയിട്ടില്ല.