Jose Kandathil/ചാവറ കുര്യാക്കോസ് വിശുദ്ധനോ കച്ചവട ചരക്കോ?/ജോസ് കണ്ടത്തിൽ/Chavara Kuriakose a saint?
Renai Vision
0:00 / 0:00
Jose Kandathil/ചാവറ കുര്യാക്കോസ് വിശുദ്ധനോ കച്ചവട ചരക്കോ?/ജോസ് കണ്ടത്തിൽ/Chavara Kuriakose a saint?
10 012 просмотров · 4 мес. назад
Renai Vision
13,8 тыс. подписчиков
10 012 просмотров · 4 мес. назад
#josekandathil #holymass #syromalabar #christianity #chavarakuriakose
#cbci #kcbc #chavara #mannanam #renaivision #keralayukthivadisanghom #christmas #christian #syromalabar #holymass #christ #christianity #christmas #islam #hindu #communalism #josekandathil #cmi #carmelite
ചാവറ കുര്യാക്കോസ് നവോഥാന നായകനോ ബ്രാൻഡ് അംബാസിഡറോ?
സഭക്കുള്ളിലെ എതിർപ്പുകളെ അതിജീവിച്ചു സാദാരണക്കാർക്കു വേണ്ടി വിദ്യാഭാസ സ്ഥാപനങ്ങൾ തുടങ്ങിയ ചവറ അച്ഛനെ ഒരു കച്ചവട ഉല്പന്നമാക്കി ക്രൈസ്തവ സഭ മാറ്റിയിരിക്കുന്നു. തുടക്കത്തിൽ ചവറ അച്ഛന് ഏറ്റവും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടിവന്നത് സഭക്കുള്ളിൽ നിന്നും തന്നെ ആണ്. വിശുദ്ദനാക്കിയപ്പോൾ ചാവറയുടെ ശരീര അവശിഷ്ടം കിട്ടാൻ മാന്നാനം പള്ളിക്കാർ നടത്തിയ കുതത്രങ്ങൾ. ശ്രീ ജോസ് കണ്ടത്തിൽ ചാവറ കുര്യാക്കോസിനെ കത്തോലിക്ക സഭ എങ്ങനെ കച്ചവടം ചെയ്യുന്നു എന്നു വിശദികരിക്കുന്നു.
Chavara Kuriakose, a renaissance hero or a brand ambassador? Overcoming the opposition within the church, Fr. Chavara (CHAVARA ELIYAS KURIAKOSE ACHAN) started educational institutions for the common people. In the beginning, Father Chavara faced the most opposition from within the church itself. The conspiracies carried out by the Mannanam churchmen to get the remains of Chavara after he was sanctified. Sree Jose Kandathil explains how the Catholic Church is trading Chavara Kuriakose.