Перейти к содержимому

Pallivallu Bhadra vattakam.flv (a vibrant kerala treditional song)

dhaneshkc1

0:00 / 0:00

Pallivallu Bhadra vattakam.flv (a vibrant kerala treditional song)

333 692 просмотра · 16 л. назад
dhaneshkc1
2,37 тыс. подписчиков
333 692 просмотра · 16 л. назад
പള്ളിവാള് ഭദ്രവട്ടകം കൈയ്യില്ലേന്തി തമ്പുരാട്ടി നല്ലച്ചന്‍റെ തിരുമുന്പില്‍ നിന്നും കളി ഗമിചീടുന്നു,,,,അങ്ങനങ്ങനെ!!! ഇനിയെല്ലാം മറന്നീടാം നല്ലച്ചാ ഞാന്‍ ഗമിചീടാം ചതിതിരുകിയ ധാരികനെ കൊല ചെയ്തു വന്നീടാം,,,,അങ്ങനങ്ങനെ!!! വേതാള വാഹനമേറി പോകുന്നു തമ്പുരാട്ടി ധരികപുരി സന്നിധിതന്നില്‍ ചെന്നടുക്കുന്നു ,,,,അങ്ങനങ്ങനെ!!! പോരിക പോരിനു വേഗം അസുരേശാ ധാരികനെ പരമേശാ പുത്രിയതാകും ഭദ്ര ഞാനിന്നോര്‍ക്കേടാ,,,,അങ്ങനങ്ങനെ!!! ചങ്കില്‍ മുഴയില്ലാത്ത പെണ്ണിനോടു പോര്‍ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്നോനല്ലെടീ ധാരികാവീരന്‍ ,,,,അങ്ങനങ്ങനെ!!! പെണ്ണെന്നു നിനച്ചു നീയും പോരില്‍ നിന്നൊഴിഞാലും നിന്‍റെ അധ്യമായിയെന്നു നീ ഉറച്ചോടാ,,,,അങ്ങനെ!!!! എന്‍റെ പള്ളിവാളിന്‍ മൂര്‍ച്ച ഇന്നു നീയറിയേണം നിന്‍റെ ശിരസ്സ് നല്ലഛ്നിന്നു കഴ്ച്ചവക്കേണം,,,,അങ്ങനെ!!!! പോരിനു വന്നൊരു പെണ്ണിനെ കണ്ടിട്ടു പെടിചൊളിക്കുന്നോ കശ്മലാ നീ പെണ്ണിന്‍ കരുത്തോന്നു കാണെന്‍റെ ധരികാ പോരിനു നീയൊന്നിറങ്ങിവാടാ ആ വാക്കുകേട്ടോരുനേരം ഓടിയടുക്കുന്നു ധാരികനും ചീറ്റ്പ്പുലിപോലെ ഭദ്രയുമായവന്‍ പോരുതുടങ്ങുന്നു രാപ്പകലായ്‌ ആ നേരം മേലായം കൊണ്ടമ്മ പള്ളിവാള്‍ വീശുന്നു ശ്രീകുറുംഭാ അശുരന്‍റെയറ്റ് ശിരസ്സുമന്നേരം ത്രികൈയ്യില്ലേന്ദുന്നു തമ്പുരാട്ടി ,,,,അങ്ങനങ്ങനെ!!! പള്ളിവാള് ഭദ്രവട്ടകം കൈയ്യില്ലേന്തി തമ്പുരാട്ടി നല്ലച്ചന്‍റെ തിരുമുന്പില്‍ വന്നു കളി കളി തുടങ്ങി,,,അങ്ങനങ്ങനെ!!!