തുളസിമണി അണിഞ്ഞും, അയ്യപ്പഗാനവുമായി ദാസേട്ടൻ | Thulasi Mani Anijum | Yesudas | ayyappa devotional
Kairali TV
0:00 / 0:00
തുളസിമണി അണിഞ്ഞും, അയ്യപ്പഗാനവുമായി ദാസേട്ടൻ | Thulasi Mani Anijum | Yesudas | ayyappa devotional
17 368 просмотров · 1 месяц назад
Kairali TV
3,15 млн подписчиков
17 368 просмотров · 1 месяц назад
#kairalitv #kairalinews
'തുളസി മണി അണിഞ്ഞും..'ദാസേട്ടന്റെ കച്ചേരിയിൽ നിന്ന് | 'Thulasi Mani Anijum
കെ.ജെ. യേശുദാസ് ആലപിച്ച പ്രശസ്തമായ ഒരു അയ്യപ്പ ഭക്തിഗാനമാണ് "തുളസി മണി അണിഞ്ഞും...". ടി.എസ്. രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ആർ.കെ. ദാമോദരൻ (ചില റെക്കോർഡുകളിൽ ചോറ്റാനിക്കര ചോവല്ലൂർ കൃഷ്ണൻകുട്ടി) ആണ്
തുളസിമണിയണിഞ്ഞും കറുപ്പുലഞ്ഞും
തുണയില്ലാപ്പൈതങ്ങള് വരുന്നു...
തോലു ദ്രവിച്ചൊരു ഉടുക്കിന് നെഞ്ചില്‍
താളത്തേങ്ങലുയര്ന്നു... ദര്ശനദയയിരന്നു...
(തുളസിമണി)
ഭൂമിയ്ക്കു ഭാരമായ്ത്തീരാതിവനെ
സ്വാമീ അവിടുന്നു കാത്തിടണേ...
തേയുന്ന ജീവിതനിമിഷങ്ങളില്‍ നീ
ആയുരാരോഗ്യം തന്നിടണേ...
നെയ്യുപോലുരുകുന്ന മനസ്സല്ലേ...
അയ്യപ്പനലിവല്ലേ...
(തുളസിമണി)
ദീനവും ദണ്ണവും ചേരാതിവനെ
ദിനവും അവിടുന്നു നോക്കിടണേ...
കഷ്ടിച്ചു കഴിയുന്ന കാലങ്ങലില്‍ നീ
അഷ്ടിക്കു വകയും നല്കിടണേ...
ശരണത്തിന് ശബരിയില്‍ തപസ്സല്ലേ...
വരം തന്നുയര്ത്തില്ലേ...
A mesmerizing musical concert by the legendary Ganagandharvan, taking us back to the golden days of music and cherished memories of a bygone era. A timeless melody that continues to live on in our hearts
#yesudas #kacherisong #kacheri #yesudassongs #kjyesudashitsongs #kjyesudashits #malayalamsongs #malayalamsong #malayalam #singer #southindiansinger #playbacksingers #malayalamsongs #malayalam #archivevideo #archive #youtube #shortvideos #videos #viralvideos #trendingvideo #youtube
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions