En Poove Pon Poove Remastering Pappayude Swantham Appoos S Janaki Bichu Thirumala Ilayaraja
Speed Audios
0:00 / 0:00
En Poove Pon Poove Remastering Pappayude Swantham Appoos S Janaki Bichu Thirumala Ilayaraja
3 209 324 просмотра · 3 года назад
Speed Audios
67,7 тыс. подписчиков
3 209 324 просмотра · 3 года назад
Watching On En Poove Pon Poove Remastering Pappayude Swantham Appoos S Janaki Bichu Thirumala Ilayaraja
Song : En Poove Pon Poove...
Movie : Pappayude Swantham Appoos
Director : Fazil
Lyrics : Bichu Thirumala
Music : Ilayaraja
Singer : S Janaki
Release date 4 September 1992
എന്‍ പൂവേ പൊന്‍പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും ( 2 )
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ഓ..... ( എന്‍ പൂവേ )
പൂവസന്തം പൊന്നുപൂശും
പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍മഞ്ചമൊന്നില്‍
നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍
ഞാന്‍ പിരിഞ്ഞ നിമിഷം വരെ ( നീ പിറന്ന )
ഉല്ലാസം ആനന്ദം കുഞ്ഞോനേ ( എന്‍ പൂവേ )
നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍ ( നിന്റെ )
ആറ്റാനും മാറ്റാനും ഞാനില്ലേ ( എന്‍ പൂവേ )
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.