En Poove Pon Poove | 4K | Pappayude Swantham Appoos | Mammaootty | Shobana | Badusha - Janaki Hits
Music Zone
0:00 / 0:00
En Poove Pon Poove | 4K | Pappayude Swantham Appoos | Mammaootty | Shobana | Badusha - Janaki Hits
77 230 просмотров · 1 г. назад
Music Zone
1,59 млн подписчиков
77 230 просмотров · 1 г. назад
Song : En Poove Pon Poove
Movie : Pappayude Swantham Appoos [ 1992 ]
Direction : Fazil
Lyrics : Bichu Thirumala
Music : Ilayaraja
Singer : S Janaki
എന്‍ പൂവേ പൊന്‍പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും [ 2 ]
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ഓ... [ എന്‍ പൂവേ ]
പൂവസന്തം പൊന്നുപൂശും
പുലര്‍ക്കിനാവിന്‍ തൂവലാലെ
അമ്പിളിപ്പൊന്‍മഞ്ചമൊന്നില്‍
നിനക്കു മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍
ഞാന്‍ പിരിഞ്ഞ നിമിഷം വരെ [ നീ പിറന്ന ]
ഉല്ലാസം ആനന്ദം കുഞ്ഞോനേ [ എന്‍ പൂവേ ]
നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മയില്‍ക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍ [ നിന്റെ ]
ആറ്റാനും മാറ്റാനും ഞാനില്ലേ [ എന്‍ പൂവേ ]