Kudallur Karthiyayini Temple | പുനരുദ്ധാരണത്തിന് ശേഷം | Untold Beauty of Palakkad
The Blue Boat
0:00 / 0:00
Kudallur Karthiyayini Temple | പുനരുദ്ധാരണത്തിന് ശേഷം | Untold Beauty of Palakkad
8 456 просмотров · 2 дн. назад
The Blue Boat
81,4 тыс. подписчиков
8 456 просмотров · 2 дн. назад
Kudallur old video: • Kudallur, an unexplored village in Palakka...
ആനമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഗായത്രിപ്പുഴയും ഇക്ഷുമതി നദിയും സംഗമിക്കുന്ന മനോഹരമായ നാടാണ് പാലക്കാട് ജില്ലയിലെ പല്ലാവൂരിനടുത്തുള്ള കൂടല്ലൂർ. കിലോമീറ്ററുകളോളം പച്ചവിരിച്ചു കിടക്കുന്ന നെൽപ്പാടങ്ങളും,അവയ്ക്ക് പശ്ചാത്തലമായി തലയുയർത്തി നിൽക്കുന്ന നെല്ലിയാമ്പതി മലനിരകളും, നൂറ്റാണ്ടുകളുടെ പഴമ പേറുന്ന കാർത്ത്യായനി ഭഗവതി ക്ഷേത്രവും ഇവിടുത്തെ പ്രത്യേകതകളാണ്. ക്ഷേത്രക്കുളവും തണൽ വിരിച്ചുനിൽക്കുന്ന ആൽത്തറയും പുരാതന തറവാടുകളും സർപ്പക്കാവുമെല്ലാം ഒത്തുചേർന്ന് തനത് പാലക്കാടൻ ഗ്രാമീണഭംഗി സമ്മാനിക്കുന്ന ഈ പ്രദേശം, സഞ്ചാരികൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഒട്ടനവധി മലയാള സിനിമകൾക്ക് ലൊക്കേഷനായി മാറിയിട്ടുണ്ട്.
Located near Pallavoor in Palakkad district, Koodallur is a picturesque village where the Gayathripuzha, originating from the Anamala hills, merges with the Ikshumathi river. The landscape is defined by verdant paddy fields stretching for kilometers against the majestic backdrop of the Nelliampathy ranges, anchored by the centuries-old Karthyayani Bhagavathy Temple. With its traditional temple pond, shaded banyan tree platform, heritage ancestral homes, and sacred groves, Koodallur captures the timeless essence of rural Palakkad—quietly tucked away from mainstream tourism, yet celebrated as a scenic backdrop for numerous Malayalam films.