കുമാരനല്ലൂരമ്മയുടെ ദിവ്യദർശനം 🙏
SKG Studios Legacy
0:00 / 0:00
കുമാരനല്ലൂരമ്മയുടെ ദിവ്യദർശനം 🙏
208 просмотров · 3 ч назад
SKG Studios Legacy
3,21 тыс. подписчиков
208 просмотров · 3 ч назад
🙏 ശ്രീ കുമാരനല്ലൂരിൽ വാഴും കാത്യായനീ ദേവിയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്ന ഭക്തിനിർഭരമായ ഒരു തിരുവാതിരപ്പാട്ട്.
അമ്മയുടെ ദിവ്യരൂപവും സ്വർണ്ണാഭരണങ്ങളുടെ ശോഭയും അനുഗ്രഹപൂർണ്ണമായ സാന്നിധ്യവും വർണ്ണിക്കുന്ന ഈ ഗാനം പരമ്പരാഗത കേരളീയ തിരുവാതിരപ്പാട്ടിന്റെ ഈണത്തിലും സ്ത്രീകളുടെ സംഘഗാന ശൈലിയിലും ഒരുക്കിയിരിക്കുന്നു.
അമ്മയുടെ പാദതളിരിൽ നിത്യവും ശരണം തേടുന്ന ഭക്തഹൃദയങ്ങളുടെ പ്രാർത്ഥനയായി ഈ ഗാനം സമർപ്പിക്കുന്നു.
ശ്രീ കാത്യായനീ ദേവി അനുഗ്രഹിക്കട്ടെ! 🌺
🙏 ഗാനം ഇഷ്ടമായെങ്കിൽ Like ചെയ്യുക, Share ചെയ്യുക, Channel Subscribe ചെയ്യുക.
Lyrics : Sudha Devi R
Music : Gopakumar
Orchestration : Suryakiran
Special Thanks : Binusree Kollelil
Bindhu Gopakumar
#kumaranalloor #katyayanidevi #thiruvathirasong #malayalamdevotionalsongs #devisthuthi #malayalambhaktisongs #thiruvathira