Перейти к содержимому

ഉസ്താദുമാരുടെ താലിബാനിസം ഇന്ത്യയിൽ വേണ്ട | Talking Point | Adv. A Jayashankar | EP 964

Keralakaumudi 360

0:00 / 0:00

ഉസ്താദുമാരുടെ താലിബാനിസം ഇന്ത്യയിൽ വേണ്ട | Talking Point | Adv. A Jayashankar | EP 964

32 389 просмотров · 10 ч назад
Keralakaumudi 360
52,5 тыс. подписчиков
32 389 просмотров · 10 ч назад
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പിണറായി വിജയൻ ഒന്നും പഠിച്ചിട്ടില്ലെന്നാണ് അദേഹത്തിൻ്റെ പ്രസ്തവാനകളിൽ നിന്ന് മനസിലാകുന്നത്. തനിക്കും പാർട്ടിക്കും അല്ല തെറ്റുപറ്റിയത് ജനങ്ങൾക്കാണെന്നാണ് പിണറായിയുടെ നിലപാട്. വിമർശകർ അധികം ഇനി വിമർശിക്കേണ്ടന്നും അദേഹം പറയുന്നു. പിണറായിയുടെ മാടമ്പിത്തരം സിപിഎമ്മിൻ്റെ അസ്ഥിവാരം തൊണ്ടുമോ?​ ടോക്കിങ് പോയിൻ്റ് ചർച്ച ചെയ്യുന്നു,​.അതിഥിയായി ചേരുന്ന്ത രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ. Why are members of the Muslim community hesitant to condemn Kanthapuram Aboobacker Musliyar’s controversial remarks against women? The Indian Union Muslim League (IUML) has also maintained silence on the issue. Meanwhile, Leader of the Opposition V. D. Satheesan has come out against Kanthapuram’s remarks. Are Muslim women meant to be confined to the kitchen? Talking Point discusses the issue. Political analyst Adv. A. Jayashankar joins the discussion as a guest. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #kanthapuram #muslimwomen #muslimleague #iuml #vdsatheesan #womensrights #genderequality #keralapolitics #talkingpoint