കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ': വൻ ലഹരിവേട്ട; 37 പേർ അറസ്റ്റിൽ | Operation Toofan | Kochi Police
News18 Kerala
0:00 / 0:00
കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ': വൻ ലഹരിവേട്ട; 37 പേർ അറസ്റ്റിൽ | Operation Toofan | Kochi Police
17 869 просмотров · 5 мес. назад
News18 Kerala
5,01 млн подписчиков
17 869 просмотров · 5 мес. назад
Operation Toofan | ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. നൂറോളം റെയ്ഡുകളിൽ നിന്നായി 37 പേരെ അറസ്റ്റ് ചെയ്തു. 37 കേസുകളും രജിസ്റ്റർ ചെയ്തു. തൃക്കാക്കരയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് ആഡംബര കാറും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.
As part of Operation Toofan, a major anti-drug crackdown was carried out in Kochi. A total of 37 people were arrested during nearly 100 raids, and 37 cases were registered. During a raid at a flat in Thrikkakara, officials seized a luxury car and ₹1 lakh in cash from individuals involved in drug trafficking.
#operationtoofan #vdsatheesan #rameshchennithala #narcohunt #keralapolice #antidrugcampaign #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | ഡോക്ടറെ ആക്രമിച്...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube