Перейти к содержимому

How to get rid of Dandruff | Homemade natural treatment | Dandruff treatment at home malayalam

Dr Visakh Kadakkal

0:00 / 0:00

How to get rid of Dandruff | Homemade natural treatment | Dandruff treatment at home malayalam

10 617 просмотров · 5 л. назад
Dr Visakh Kadakkal
612 тыс. подписчиков
10 617 просмотров · 5 л. назад
#താരൻ കുടുത്തലറിയാം തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. താരൻ പ്രത്യക്ഷപ്പെടാനുള്ള പ്രധാന മൂന്ന് കാരണങ്ങൾ : 1.സാധാരണയായി സെബം അല്ലെങ്കിൽ സെബാസിയൽ സ്രവണം എന്ന് അറിയപ്പെടുന്ന സ്കിൻ ഓയിൽ 2.ത്വക്ക് മൈക്രോ-ജീവജാലങ്ങളുടെ ഉപാപചയ രാസവസ്തുക്കൾ (ഏറ്റവും പ്രത്യേകിച്ച് മലസ്സെസിയ യസ്റ്റസ്) 3.വ്യക്തിഗത സാദ്ധ്യതയും അലർജിയും . ആയുർവേദത്തിൽ കഫ-വാത പ്രധാനമായ ദോഷ കോപം നിമിത്തമാണ് #ദാരുണകം (താരൻ) ഉണ്ടാകുന്നതെന്നാണ് ആയുർവേദത്തിൽ പറയുന്നത്. #തല_ചൊറിച്ചിൽ, കഠിനമായ #മുടികൊഴിച്ചിൽ, വെളുത്ത പൊടി ശിരസ്സിൽ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് താരന്റേത്. നിർദിഷ്ടങ്ങളായ #അഭ്യംഗ #സ്നാന #നസ്യ #ശിരോവസ്ത്യാദികൾ ശീലിക്കുന്നതും ഫലപ്രദമാണ്. തല മുണ്ഡനം ചെയ്ത ശേഷം ചികിത്സ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. താരന്റെ ചികിത്സയ്ക്ക് അനേകം ലേപനങ്ങളും തൈലങ്ങളും ആയുർവേദത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. Dr Visakh Kadakkal For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️: 9400617974 Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH TO BUY : AMAZON : https://www.amazon.in/Atrimed-Scurfol... #താരൻ #dandruff #dandrufffungus #dandruff natural treatment #dandruff natural medicine #dandruff home remedies #dandruff home remedies in malayalam #how to get rid of dandruff #dandruff treatment #health tips #tharan pokan malayalam tips #tharanpokan #tharan maran malayalam tips #tharan maran ottamooli #tharan maran in malayalam #dandruff removal #thaaran akataan #tharan akattan malayalam #tharan akatan #how to remove dandruff in malayalam #tharan, thalayile tharan pokan #tharan maran #dandruff treatment at home #dandruff treatment at home in malayalam #naturalhairtreatment #tharanenganemattam #tharan engane kalayam #Dandruff is a common condition that causes the skin on the #scalp_flake. It isn't contagious or serious. But it can be embarrassing and difficult to treat. Mild dandruff can be treated with a gentle daily #shampoo. If that doesn't work, a medicated shampoo may help. Symptoms may return later. Dandruff is a mild form of #seborrheic_dermatitis. #Dandruff_Symptoms Dandruff signs and symptoms may include: #Skin_flakes on your #scalp , #hair , eyebrows, #beard or mustache, and shoulders #Itchy_scalp #Scaly_scalp , #crusty_scalp in infants with cradle cap The signs and symptoms may be more severe if you're #stressed, and they tend to flare in cold, dry seasons. #Dandruff_Causes Dandruff may have several causes, including: Irritated, #oily skin , #Dry skin A yeast like fungus (#malassezia ) that feeds on oils on the #scalps of most adults Sensitivity to hair care products ( #contact dermatitis ) Other skin conditions, such as #psoriasis and #eczema #Dandruff_Risk_factors Almost anyone can have dandruff, but certain factors can make you more susceptible: Age. Dandruff usually begins in young adulthood and continues through middle age. That doesn't mean older adults don't get dandruff. For some people, the problem can be lifelong. Being male. Dandruff is more prevalent in males than in females. Certain illnesses. #Parkinson's_disease and other diseases that affect the nervous system also seem to increase risk of dandruff. So does having #HIV or a weakened #immune_system. SUBSCRIBE 🔔    / drvisakhkadakkal   Facebook 📲 :   / visakh.visakh.54390   Instagram 📲 :   / drvisakhkadakkal   Mail 📩 : drvisakhmdshalakya@gmail.com Special Thanks To : #drrajeshkumar #drjaqulinemathews #healthaddsbeauty #shijopabraham #jeevanam #arogyam #asianetnews #mazhavilmanorama #m4tech #vfc #vfckerala #drsajidkadakkal