Israel Election 2026| ഐസൻകോട്ടുമായി കൈക്കോർക്കാൻ Nethanyahu; Israelൽ പുതിയ രാഷ്ട്രീയ സമവാക്യം? |N18G
News18 Kerala
0:00 / 0:00
Israel Election 2026| ഐസൻകോട്ടുമായി കൈക്കോർക്കാൻ Nethanyahu; Israelൽ പുതിയ രാഷ്ട്രീയ സമവാക്യം? |N18G
116 183 просмотра · 10 ч назад
News18 Kerala
5,01 млн подписчиков
116 183 просмотра · 10 ч назад
Israel Election 2026 |ഇസ്രയേലില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ആർക്കും കേവല ഭൂരിപകമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ പലവിധത്തിൽ ശക്തമാണ്. അറബ് പാർട്ടികളുമായി ചേർന്ന് പ്രതിപക്ഷം അധികാരം പിടിക്കുമെന്നതാണ് ഇപ്പോഴത്തെ സൂചനകൾ...പുറത്തേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ വഴികളും തേടുകയാണ് നെതന്യാഹു. അധികാരത്തുടർച്ചയ്ക്ക് ഇറാനെ വീണ്ടും ആക്രമിക്കാൻ പോലും പദ്ധതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Support for Gadi Eisenkot is gaining momentum in Israel as official talks with political parties to form a government are set to begin. Reports suggest that Arab alliance parties holding 19 seats will support Gadi Eisenkot for the post of Prime Minister. Opposition parties have also reached an agreement to replace Speaker Amir Ohana with Yair Lapid and take full control of Parliament.
#israelelection #nethanyahu #gadieisenkot #iranwar #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube