തിരുവനന്തപുരം കൊച്ചി യാത്രാ സമയം ഇനി രണ്ടര മണിക്കൂര്‍, 66 ല്‍ പറക്കാം | National Highway 66
Keralakaumudi News
0:00 / 0:00
തിരുവനന്തപുരം കൊച്ചി യാത്രാ സമയം ഇനി രണ്ടര മണിക്കൂര്‍, 66 ല്‍ പറക്കാം | National Highway 66
11 989 просмотров · 1 г. назад
Keralakaumudi News
1,25 млн подписчиков
11 989 просмотров · 1 г. назад
കേരളത്തിലെ ദേശീയപാത 66ന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 45 മീറ്ററില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും വലിയ നേട്ടം കേരളത്തിലെ ഏറ്റവും പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവര്‍ക്കാണ്. ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഈ നഗരങ്ങള്‍ക്കിടയിലെ ദൂരം പിന്നിടാനുള്ള സമയത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്.
🚧 National Highway 66 construction in Kerala is progressing rapidly!
Once the 45-meter-wide highway is completed, it will dramatically reduce travel time between Kerala’s two major cities — Thiruvananthapuram and Kochi. This development promises smoother commutes, less congestion, and a huge boost to regional connectivity.
📍 In this video:
Latest updates on NH 66 construction
Benefits for daily commuters and long-distance travelers
How this highway will transform transportation in Kerala
Visuals of ongoing road work and city-to-city connections
✅ Subscribe for more updates on Kerala infrastructure, travel, and development projects!
#NH66 #KeralaHighway #NH66Update #KeralaRoadDevelopment #KochiNews #KeralaTravel #HighwayConstruction #InfrastructureIndia #NH66Kerala #ThiruvananthapuramToKochi
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02