Перейти к содержимому

ഇത്രയും വ്യത്യസ്തമായ ഇൻഡോർ ചെടികളോ | വീട്ടിൽ വളർത്താൻ പറ്റിയ മനോഹരമായ ചെടികൾ

Dreams with me

0:00 / 0:00

ഇത്രയും വ്യത്യസ്തമായ ഇൻഡോർ ചെടികളോ | വീട്ടിൽ വളർത്താൻ പറ്റിയ മനോഹരമായ ചെടികൾ

370 просмотров · 18 ч назад
Dreams with me
5,09 тыс. подписчиков
370 просмотров · 18 ч назад
നമ്മൾ സാധാരണയായി കാണുന്ന ഇൻഡോർ ചെടികളിൽനിന്ന് വ്യത്യസ്തമായ കുറച്ച് മനോഹരമായ ചെടികളെ പരിചയപ്പെടാം. 🌿😍 കടുംപച്ച ഇലകൾ, മഞ്ഞപ്പുള്ളികളുള്ള ഇലകൾ, ചുവപ്പും പർപ്പിളും കലർന്ന നിറങ്ങളുള്ള ഇലകൾ — ഓരോ ചെടിക്കും ഓരോ പ്രത്യേകതയുണ്ട്. ഈ വീഡിയോയിൽ ഞാൻ വളർത്തുന്ന വ്യത്യസ്തമായ ഇൻഡോർ പ്ലാന്റുകളും അവയുടെ പ്രത്യേകതകളും പരിചരണ രീതികളും പങ്കുവെക്കുന്നു. 🌱 ചെടികൾക്ക് അനുയോജ്യമായ വെളിച്ചം 🌱 വെള്ളം കൊടുക്കേണ്ട രീതി 🌱 മണ്ണും പരിചരണവും 🌱 ഡ്രാസീന സർകുലോസയുടെ പ്രൊപ്പഗേഷൻ ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെടി ഏതാണ്? കമന്റ് ചെയ്ത് പറയണേ. ❤️ വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും നിങ്ങളുടെ കൂട്ടുകാരുമായി Share ചെയ്യാനും മറക്കരുതേ. പുതിയ വീഡിയോകൾക്കായി Dreams with Me ചാനൽ Subscribe ചെയ്യൂ. #IndoorPlants #RarePlants #MalayalamGardening