1100-ൽ പരം സംരംഭങ്ങൾ തുടങ്ങാൻ സഹായിച്ച രണ്ട് സുഹൃത്തുകൾ. ബിസിനസ്സ് വളർത്താൻ ഇനി B EQUIP!
Spark Stories
0:00 / 0:00
1100-ൽ പരം സംരംഭങ്ങൾ തുടങ്ങാൻ സഹായിച്ച രണ്ട് സുഹൃത്തുകൾ. ബിസിനസ്സ് വളർത്താൻ ഇനി B EQUIP!
3 237 просмотров · 1 г. назад
Spark Stories
530 тыс. подписчиков
3 237 просмотров · 1 г. назад
📞 Client: Vijay Sreenikethan & Gokul R I, Founders, BEQUIP Advisory & Q4 Accounting.
📱 Contact: +91 98956 36786 / 98956 38786
📸 Instagram: @bequip.advisory
1100 ഇൽ പരം സംരംഭം തുടങ്ങാൻ സഹായിച്ച രണ്ട് സുഹൃത്തുക്കൾ. ബിസിനെസ്സ് തുടങ്ങാനും, വളർത്താനും സഹായിക്കാനായി ഇനിയുണ്ട് B EQUIP!
എറണാകുളം സ്വദേശി വിജയ് പഠനശേഷം ജോലി കണ്ടെത്തിയത് വീഗാലാൻഡിൽ ആയിരുന്നു. തിരുവനന്തപുരം സ്വദേശി ഗോകുൽ കമ്പനി സെക്രട്ടറി പഠനശേഷം ആ മേഖലയിൽ തന്നെ തൊഴിൽ നേടി. വിജയ് പിന്നീട് വി-ഗാർഡ് IPO ടീമിൽ ജോലി ചെയ്തപ്പോൾ, ഗോകുൽ സ്വന്തമായി പ്രാക്ടീസ് തുടങ്ങി. മറ്റുള്ളവർക്ക് തൊഴിൽ കൊടുക്കണം എന്ന ആഗ്രഹം മൂലം വിജയ് തൊഴിൽ രാജി വച്ച് കൊച്ചിയിൽ B EQUIP എന്ന സ്ഥാപനം തുടങ്ങി കൂട്ടിനായി തിരുവനന്തപുരം ബ്രാഞ്ചിൽ ഗോകുലും.
തുടക്കത്തിൽ കഷ്ടപ്പെട്ടെങ്കിലും അതിന്റെ ഫലം പിന്നീട് ഇവർക്ക് കിട്ടി. സംരംഭകരെ സഹായിക്കുന്ന നാല് മേഖലയിൽ ആണ് ഇവരുടെ സേവനങ്ങൾ - കമ്പനി സെക്രട്ടറി സർവീസുകൾ, ചാർട്ടേർഡ് അക്കൗണ്ടിങ്ങ് സർവീസ്, ലീഗൽ സർവീസ്, എച്ച് ആർ സർവിസുകൾ എന്നിവയാണ് ഇത്. ഇത് നാലും ചേർത്ത് 'GROWTH CFO' എന്ന സേവനം ഇന്ന് SME കൾക്ക് ഇവർ കൊടുക്കുന്നു. സംരംഭകർക്ക് ഫണ്ടിങ്ങ് ലഭിക്കാനും IPO പോകാനുമൊക്കെ ഇവർ സഹായിക്കുന്നു. ഇന്ന് നൂറോളം ജീവനക്കാർക്ക് തൊഴിൽ കൊടുക്കുന്ന രീതിയിൽ വളർന്നു കഴിഞ്ഞു B EQUIP.
സംരംഭം തുടങ്ങാനിരിക്കുന്നവരും, വളർത്താൻ ആഗ്രഹമുള്ളവർക്കും സഹായം കൊടുക്കുന്ന ഈ സുഹൃത്തുക്കളുടെ സ്പാർക്കുള്ള കഥയാണ് സ്പാർക്ക് - കോഫി വിത്ത് ഷമീമിൽ.
Are stress, anxiety, or emotional pain constantly haunting you? There’s a solution — EFT!
Rafeeq Cherusseri from Malappuram began his career as a high school English teacher. Passionate about learning new things, he attended several motivational training programs, but the turning point in his life came when he discovered the Emotional Freedom Technique (EFT) — a powerful mind-and-body practice that helps overcome stress, anxiety, migraines, and emotional blocks.
After personally experiencing transformation through EFT, Rafeeq made it his life’s mission. He left his teaching job to train others and founded EFT Guru LLP, through which he now conducts monthly online programs. Over 8,000 people have benefited from his sessions and mentorship programs.
In this episode of Spark – Coffee with Shamim, Rafeeq explains how EFT helps identify the root causes of stress and emotional distress, and how this simple yet powerful technique can bring peace, balance, and emotional freedom to your life.
Spark Stories - Coffee with Shamim 🔥❤️
#BEQUIP #SparkStories #CoffeeWithShamim #shamimrafeek #Entrepreneurship #MalayaliEntrepreneurs #KeralaBusiness #StartupKerala #BusinessGrowth #SuccessStory #GrowthCFO #InspiringMalayali #MotivationalStory #KeralaSME #EntrepreneurLife #BusinessSupport #MalayalamMotivation #SparkEpisode #FromDreamToSuccess
_________________________________________________________________________
B EQUIP, BEQUIP Advisory, Q4 Accounting, Business Consulting Kerala, Vijay Sreenikethan, Gokul R, Startup Support Kerala, Entrepreneurship Kerala, Company Secretary Services, Chartered Accounting Services, Legal Services Kerala, HR Consulting, Growth CFO, SME Funding, IPO Support, Business Growth Kerala, Malayalam Entrepreneur Story, Coffee With Shamim, Spark Stories, Success Stories Malayalam, Motivation Kerala