Перейти к содержимому

Santhosh George Kulangara Latest Motivational Speech ; " ഇത് വരെ പറയാത്ത അനുഭവങ്ങൾ "

Tripography By Josh Vannilam

0:00 / 0:00

Santhosh George Kulangara Latest Motivational Speech ; " ഇത് വരെ പറയാത്ത അനുഭവങ്ങൾ "

154 659 просмотров · 7 л. назад
Tripography By Josh Vannilam
40,9 тыс. подписчиков
154 659 просмотров · 7 л. назад
Santhosh George Kulangara Latest Motivational Speech ; മലയാളികളെ ലോകം കാണിച്ച, മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ ശ്രീ.സന്തോഷ് ജോർജ് കുളങ്ങര ഇത് വരെ പറയാത്ത ചില അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വെയ്ക്കുന്നു. മനോരമ ട്രാവലർ എറണാകുളത്തു സംഘടിപ്പിച്ച സെമിനാറിലെ അദ്ദേഹത്തിന്റെ പ്രഭാഷണമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിച്ച അവസരമായിരുന്നതിനാൽ, പ്രൊഫഷണൽ ക്യാമറയോ ട്രൈപോടോ ഉപയോഗിക്കാതെ വ്‌ളോഗ്ഗിങ് ക്യാമറയിലും, മൊബൈൽ ഫോണിലും എടുത്ത വീഡിയോ ആയതിനാൽ ക്വാളിറ്റിയുടെ പരിമിതികൾ ഉണ്ട്.സദയം ക്ഷമിക്കുക.