Перейти к содержимому

ചന്ദന കൃഷി | വാങ്ങിയാലും വിറ്റാലും 'ലക്ഷങ്ങൾ' | Kerala Sandal Wood Cultivation | Sandal Tree Kerala

Wayfind Stories

0:00 / 0:00

ചന്ദന കൃഷി | വാങ്ങിയാലും വിറ്റാലും 'ലക്ഷങ്ങൾ' | Kerala Sandal Wood Cultivation | Sandal Tree Kerala

70 900 просмотров · 4 мес. назад
Wayfind Stories
36,8 тыс. подписчиков
70 900 просмотров · 4 мес. назад
കള്ളക്കടത്തുകാർ മാത്രം നോട്ടമിട്ടിരുന്നൊരു മരത്തിൽ നിന്നും എല്ലാവർക്കും നടാനും, വെട്ടിവിൽക്കാനും കഴിയുന്ന ഒന്നായി മാറിയ ചന്ദനത്തിൽ രഹസ്യങ്ങളും ഏറെയാണ്. അഡ്വക്കറ്റ് വി. ജെ. ജോസ് വലിയവീട്ടിൽ എന്ന കർഷകൻ തൻ്റെ ദീർഘവീക്ഷണത്തോടുകൂടി അഞ്ചേക്കറോളം സ്ഥലത്ത് ശാസ്ത്രീയമായി പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ചന്ദനം നട്ടുവളർത്തിയതിന്റെ നേർക്കാഴ്ചയാണ് ഈ വീഡിയോ. മറ്റു മരങ്ങളോ കൃഷികളോ പോലെ നേരിട്ട് വയ്ക്കാൻ പറ്റുന്ന മരമല്ല ചന്ദനം. അത് വയ്ക്കുന്ന കാലം തൊട്ടേ അതിന് ഹോസ്റ്റ് പ്ലാന്റുകളുടെ ആവശ്യമുണ്ട്. വളരുന്നതിന് വളമോ കീടനാശിനിയോ ആവശ്യമില്ല. ചന്ദനം വളരാൻ പ്രകൃതിയെ ആ രീതിയിലേക്ക് ഒരുക്കി കൊടുക്കുക എന്ന വ്യത്യസ്തമായതും പരമ്പരാഗതമായതുമായ കാർഷിക രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം #sandalwood #keralasandalcultivation