Перейти к содержимому

ചെമ്പട്ടും ചെമ്പൊട്ടും | CEHPATTUM CHEMPATTUM | Myth Echoes | കാളി സോങ്

MYTH ECHOES

0:00 / 0:00

ചെമ്പട്ടും ചെമ്പൊട്ടും | CEHPATTUM CHEMPATTUM | Myth Echoes | കാളി സോങ്

1 879 просмотров · 3 нед. назад
MYTH ECHOES
1,03 тыс. подписчиков
1 879 просмотров · 3 нед. назад
​🎧 Audio Credits: ​Lyrics & Composition: ME ​Vocals & Music Production : AI Tool Video Credit: Visual Concept &Creation : ME LYRICS : ചെമ്പട്ടും ചെമ്പൊട്ടും ചെഞ്ചോര ചേലയും ചൂടി വരുന്നമ്മ കാവിലമ്മ ദിക്കെട്ടും തൊട്ടെത്തും കോപച്ചുഴലി പോലാഞ്ഞു പരക്കുന്ന കാളിയമ്മ(2) കാളിയമ്മേ എന്റെ കാളിയമ്മേ കാവിലമ്മേ എന്റെ കാളിയമ്മേ ദാരികനെ കൊന്ന ശ്രീകുരമ്പേ കൊടും കാളിയൂരിലെ കണ്ണകിയേ(2) തീവെട്ടം പോലാളും കണ്ണല്ലേ കലിതുള്ളുമ്പോൾ ലോകമെരിയുന്നേ വന്നു തൊഴുന്നവരുള്ളിൽ കൂടിയിരുന്നെല്ലാ തടകളും തീർക്കേണേ (2) കാളിയമ്മേ എന്റെ കാളിയമ്മേ കാവിലമ്മേ എന്റെ കാളിയമ്മേ ദാരികനെ കൊന്ന ശ്രീകുരമ്പേ കൊടും കാളിയൂരിലെ കണ്ണകിയേ ചെമ്പട്ടും ചെമ്പൊട്ടും ചെഞ്ചോര ചേലയും ചൂടി വരുന്നമ്മ കാവിലമ്മ ദിക്കെട്ടും തൊട്ടെത്തും കോപച്ചുഴലി പോലാഞ്ഞു പരക്കുന്ന കാളിയമ്മ