അനന്തനും വാസുകിയും | നവനാഗപ്പാട്ട് | ബി. ശാന്തകുമാരി | #ദച്ചൂമമ്മേം #മണ്ണാറശാല #ആയില്യം
Priya Venugopal #ദച്ചൂമമ്മേം
0:00 / 0:00
അനന്തനും വാസുകിയും | നവനാഗപ്പാട്ട് | ബി. ശാന്തകുമാരി | #ദച്ചൂമമ്മേം #മണ്ണാറശാല #ആയില്യം
413 375 просмотров · 11 мес. назад
Priya Venugopal #ദച്ചൂമമ്മേം
44,1 тыс. подписчиков
413 375 просмотров · 11 мес. назад
"NavaNaagaPaattu"
NOTE: Kindly note the error in the name sung as "Shankhapaadan" instead of Shankhapaalan. The correct name is SHANKHAPAALAN
Lyrics & Music – B Santhakumari
Production & Vocals - Dakshaa Nandini & Priya Venugopal
Keyboard Backing & Strings - Sunilkumar O.S.
Recording, Mixing & Mastering - Anil M. Arjun
Camera - Girija Venugopal
#mannarasala #Aayilyam #ayilyam #navanagar #naaga
Lyrics in Malayalam & English (with meaning)-
അനന്തനും വാസുകിയും ശേഷനും പത്മനാഭനും
കംബളനും ശംഖപാലൻ ധൃതരാഷ്ട്രനും..
തക്ഷകനും കാളിയനും നവനാഗശ്രേഷ്ഠരെന്നും
രക്ഷ ചെയ്തീടേണമതിനായ് കൈകൾ കൂപ്പുന്നേൻ
രക്ഷ ചെയ്തീടേണമതിനായ് കൈകൾ കൂപ്പുന്നേൻ
അറിയാതെ ചെയ്തുപോയ് ഞാൻ അനേകം പാപങ്ങളതിനാൽ
ആയില്ല്യം നാളിൽ അടിമലരിണ തൊഴുന്നേൻ
കൃപാലേശം ചൊരിയേണേ ഗൃഹദോഷം തീർത്തിടേണേ
കൃപാവാരിധിയെന്ന പേരന്വർത്ഥമാക്കേണേ
കൃപാവാരിധിയെന്ന പേരന്വർത്ഥമാക്കേണേ
സ്തുതിഗാനങ്ങൾ പതിവായ് തിരുമുൻപിൽ പാടുന്നേൻ
ശാപമോക്ഷം നൽകിടേണേ നാഗത്താന്മാരേ
ഭക്തരൊന്നായ് പാടുമ്പോൾ തൃപ്തരായ് വരമേകണേ
ഭക്തവത്സലരെന്ന പേരന്വർത്ഥമാക്കേണേ
ഭക്തവത്സലരെന്ന പേരന്വർത്ഥമാക്കേണേ
anantanuṁ vāsukiyuṁ śēṣanuṁ patmanābhanuṁ
kaṁbaḷanuṁ śaṁkhapālan dhr̥tarāṣṭr̥anuṁ..
takṣakanuṁ kāḷiyanuṁ navanāgaśr̥ēṣṭharennuṁ
rakṣa cheytīṭēṇamatināy kaikaḷ kūppunnēn
rakṣa cheytīṭēṇamatināy kaikaḷ kūppunnēn
ar̥iyāte cheytupōy ñjān anēkaṁ pāpaṅṅaḷatināl
āyillyaṁ nāḷilaṭimalariṇa thozhunnēn
kr̥pālēśaṁ choriyēṇē gr̥hadōṣaṁ tīr̥ttiṭēṇē
kr̥pāvāridhiyenna pēranvar̥tthamākkēṇē
stutigānaṅgaḷ pativāy tirumunpil pāṭunnēn
śāpamokṣaṁ nalkiṭēṇē nāgattānmārē
bhaktaronnāy pāṭumpōḷ tr̥ptarāy varamēkaṇē
bhaktavatsalarenna pēranvar̥tthamākkēṇē
bhaktavatsalarenna pēranvar̥tthamākkēṇē
Meaning--
Ananta, Vasuki, Sesha, and Padmanabha,
Kambala, Shankhapala, and Dhritarashtra...
Takshaka and Kaliya — the nine eternal Serpents Supreme —
With folded hands, I seek your boundless protection divine.
With folded hands, I seek your boundless protection divine.
Unwittingly have I erred in countless ways;
On this sacred day of Aayilyam, beneath your radiant gaze,
I bow at your lotus feet in humble surrender.
Shower but a droplet of your infinite grace —
Dispel the storms that cloud my home and heart,
And be true to your name, O Vast Ocean of Compassion.
Be true to your name, O Vast Ocean of Compassion.
In ceaseless devotion, I sing your praise, O Nagaraja —
Liberator from curses, Guardian of realms unseen.
As voices of your faithful rise in reverent harmony,
Be pleased, O Serpent Lord, and bestow your choicest blessings.
Be true to your name, O Beloved of Devotees.
Be true to your name, O Beloved of Devotees.
kr̥pāvāridhiyenna pēranvar̥tthamākkēṇē
stutigānaṅgaḷ pativāy tirumunpil pāṭunnēn
śāpamokṣaṁ nalkiṭēṇē nāgattānmārē
bhaktaronnāy pāṭumpōḷ tr̥ptarāy varamēkaṇē
bhaktavatsalarenna pēranvar̥tthamākkēṇē
bhaktavatsalarenna pēranvar̥tthamākkēṇē
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവനാമാനി
നാഗാനാം ച മഹാത്മനാം
സായംകാലേ പഠേന്നിത്യം
പ്രാത:കാലേ വിശേഷതഃ
സന്തതം പ്രാപ്യതേ നൂനം
സന്താനസ്യ ച രക്ഷക:
സർവ്വബാധാവിനിർമുക്തഃ
സർവ്വത്ര വിജയീ ഭവേത്
സർപ്പദർശനകാലേ വാ
പൂജാകാലേ ച യഃ പഠേത്
തസ്യ വിഷഭയം നാസ്തി
സർവ്വത്ര വിജയീ ഭവേത്
ഓം നാഗരാജായ നമഃ
പ്രാർത്ഥയാമി നമസ്കരോമി
ഇതി നവനാഗസ്തോത്രം
• NavaNaagaPaattu | Ayilyam | B. Santhakumar...
"നവനാഗപ്പാട്ട് "
#മണ്ണാറശാലആയില്യം
#ആയില്യം
#നവനാഗങ്ങൾ