Перейти к содержимому

Aliyare Manavatty | Mappilappattu | Sidrathul Munthaha | Javad Abdulkader | Muqthar Muhibb Noor

We One Media

0:00 / 0:00

Aliyare Manavatty | Mappilappattu | Sidrathul Munthaha | Javad Abdulkader | Muqthar Muhibb Noor

1 110 580 просмотров · 7 л. назад
We One Media
56,6 тыс. подписчиков
1 110 580 просмотров · 7 л. назад
Watch Aliyare Manavatty | Mappilappattu | Sidrathul Munthaha | Javad Kanthapuram | Muqthar Muhibb Noor Direction: Saheed Ali & Nishad Ali Lyrics,Music, Orchestration: Muqthar Muhibb Noor Singers: Sidrathul Munthaha & Javad Abdulkader Dop & Cut: Shafeek K.C Manjeri Producer: Shajahan VSK Elanad Marketing: We One Media പല്ലവി സ്വല്ലിലും-കുല്ലിലും സ്വല്ലിറസൂലില്ലാ ഹബീബിൻ സന്തതി-സുന്ദരി സൽഗുണമൊത്തൊരു ഫാത്തിമാബി അലിപുലിയവരുടെ സഖിമണി സുഹ്‌റാബി അദൃപത്തില് സുമംഗലി അരിമുല്ല മലർബീവി പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന് ബിൻതു റസൂലാം-നാരി സുഹ്റ ബത്തൂലാം അനുപല്ലവി പാടും ഹുബ്ബിൻ ബൈത്തിൻ ശീലുകൾ ഖൽബകത്ത് മണവാട്ടി തേടും ഇറയവനോടിരവുകൾ ദീനിയായൊരു പെൺകുട്ടി (2) അലിപുലി അസദുള്ള ദുല്ഫുഖാറാം സൈഫുള്ള അൽഹംദുടയോനമറാൽ മുഹബ്ബത്തിലലിഞ്ഞു മഹത്വമീ മംഗലം പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന് ബിൻതു റസൂലാം-നാരി സുഹ്റ ബത്തൂലാം ചരണം കാതിലോലയും താലിമാലയും ചാർത്തിടാത്തൊരു കല്യാണം ഗാഥയായ് ഇസ്‌ലാമിൻ പാതയിൽ മാതൃകത്തിരു കല്യാണം... (2) അദബുകൾ മികന്തതാം അതിപുകൾ മൊളിന്തതാം അലിയാരെ മണവാട്ടി മുത്തഴകൊത്തൊരു ഫാത്തിമ്മാബി പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന് ബിൻതു റസൂലാം-നാരി സുഹ്റ ബത്തൂലാം