Перейти к содержимому

ഇന്ദ്രനീലിമയോലും | Indraneelimayolum | Vaisali | Super Hit Malayalam Movie Song | 4K | Hi-Fi Songs

Hi-Fi Songs и ещё 2

0:00 / 0:00

ഇന്ദ്രനീലിമയോലും | Indraneelimayolum | Vaisali | Super Hit Malayalam Movie Song | 4K | Hi-Fi Songs

236 712 просмотров · 8 мес. назад
Hi-Fi Songs и ещё 2
236 712 просмотров · 8 мес. назад
ഇന്ദ്രനീലിമയോലും | Indraneelimayolum | Vaisali | Super Hit Malayalam Movie Song | 4K | Hi-Fi Songs Watch the evergreen super hit Malayalam classic song "Indraneelimayolum" from the epic movie Vaisali, now fully restored in stunning 4K resolution with crystal-clear Hi-Fi audio! Immerse yourself in the magical voice of K.S. Chithra and the timeless composition of Bombay Ravi, featuring beautiful visuals of Suparna Anand and Sanjay Mitra. 🎧 Song Credits: Song: Indraneelimayolum Movie: Vaisali (1988) Singer: K. S. Chithra Music Composer: Bombay Ravi Lyricist: O. N. V. Kurup Cast: Suparna Anand, Sanjay Mitra Director: Bharathan ✨ Video Features: Video Quality: 4K UHD Enhanced / Remastered Audio Quality: Hi-Fi Lossless Audio Language: Malayalam 🔔 Don't forget to LIKE, SHARE, and SUBSCRIBE for more 4K Enhanced Malayalam classic songs! Let us know your favorite memory attached to this beautiful song in the comments below. ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു [ ഇന്ദ്രനീലിമ ] ഇന്നൊരു ഹൃദയത്തിൻ കുന്ദലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ [ ഇന്ദ്രനീലിമ ] സ ഗ മ ധ മ ഗ സ ഗ മ ധ നി ധ മ ഗ മ ധ നി സ നി ധ മ ധ സ വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ [ ഇന്ദ്രനീലിമ ] ചിത്രാനക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ- ടൊത്തുചേരുവനോടി അണഞ്ഞതെന്തേ തരിവള ഇളകി അരുവികൾ കളിയായ്‌ തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ [ ഇന്ദ്രനീലിമ ] #Indraneelimayolum #Vaisali #KSChithra #MalayalamSongs #4KVideoSongs #MalayalamMovieSongs #SuparnaAnand #BombayRavi #OldMalayalamSongs #EvergreenMalayalam #HiFiAudio #MalayalamNostalgia #IndraneelimayolumSong 🚫 Strictly Prohibited: Downloading, copying, screen recording, re-uploading, editing, redistributing, or using any video content (including 4K & 8K versions) from Hi-Fi Songs without written permission is strictly prohibited. Unauthorized use of our edited, remastered, enhanced, or upscaled versions may result in: • Copyright strikes • Content ID claims • Legal action under YouTube policies and copyright law If you wish to use any content from Hi-Fi Songs, please contact us for prior permission. © Hi-Fi Songs – All Rights Reserved.