Перейти к содержимому

സോറിയാസിസ് പൂർണമായി മാറും | Psoriasis symptoms & how to get rid of psoriasis | Dr Visakh Kadakkal

Dr Visakh Kadakkal

0:00 / 0:00

സോറിയാസിസ് പൂർണമായി മാറും | Psoriasis symptoms & how to get rid of psoriasis | Dr Visakh Kadakkal

24 650 просмотров · 4 мес. назад
Dr Visakh Kadakkal
611 тыс. подписчиков
24 650 просмотров · 4 мес. назад
പലപ്പോഴും സോറിയാസിസ് രോഗത്തെ പലരും തലയിൽ ഉണ്ടാകുന്ന താരൻ എന്നോ ശരീരത്തിൽ ഉണ്ടാകുന്ന വട്ടച്ചൊറി അല്ലെങ്കിൽ പുഴുക്കടി മുതലായിട്ടുള്ള രോഗങ്ങളായി തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. കൃത്യമായി ചികിത്സ ചെയ്യാത്തതിനാൽ ഇത് ശരീരം മുഴുവൻ വ്യാപിച്ചതിനുശേഷം ആയിരിക്കും ഒരു പക്ഷേ ഒരു ഡോക്ടറുടെ ചികിത്സ പോലും നമ്മൾ തേടുന്നത്. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സോറിയാസിസ് രോഗം പൂർണമായി ഫലപ്രദമായി ചികിത്സയ്ക്ക് ഭേദമാക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന അറിവാണ് പരമാവധി മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക. #drvisakhkadakkal #psoriasis #psoriasistreatment