സ്മൃതിയാനം പുസ്‌തക പ്രകാശന ചടങ്ങ് SMRITHIYANAM I NJAN TALKS
ഞാൻ Talks
0:00 / 0:00
സ്മൃതിയാനം പുസ്‌തക പ്രകാശന ചടങ്ങ് SMRITHIYANAM I NJAN TALKS
328 просмотров · 5 месяцев назад
ഞാൻ Talks
16,4 тыс. подписчиков
328 просмотров · 5 месяцев назад
#SMRITHIYANAM #NJANTALKSസ്മൃതി യാനം by ജഗൻ പാത്രമംഗലം അലമാലപോലെ വന്നടിക്കുന്ന സംഗീതസായാഹ്നങ്ങൾ ഈ നോവലിന്റെ അന്തർധാരയാണ്. അതിൽ പ്രകാശിതമാകുന്ന നിളയുടെ തീരത്തിരുന്ന് കഥാനായകൻ മനസ്സിൻ്റെ ഊടും പാവും നെയ്യുന്നത്, ഒരു ദർപ്പണംപോലെ വായനക്കാരുടെ മുന്നിൽ അനാവൃതമാകുന്നു. ലഹരിയുടെ ഉത്തുംഗതയിൽ, നില തെറ്റുന്ന നായകൻ ആധുനിക ലോകത്തിൻ്റെ കോർപ്പറേറ്റ് അഗ്നികുണ്ഡത്തിൽ നീറിത്തീരാൻ പോകുമ്പോൾ ഒരു ഋജുസഞ്ചാരംപോലെ പ്രണയം പേമാരിയായ് പെയ്തിറങ്ങുന്നത് ഈ നോവലിൻ്റെ സൗന്ദര്യത്തിന് തിലകക്കുറിയണിയിക്കുന്നു.