Перейти к содержимому

ചേർത്തുപിടിച്ച് ചങ്ങാതിമാർ; ചിറകുവിരിച്ച് നാടിന്റെ താരമായി സൽമാൻ | Down Syndrome | Salman Kuttikode

Mathrubhumi

0:00 / 0:00

ചേർത്തുപിടിച്ച് ചങ്ങാതിമാർ; ചിറകുവിരിച്ച് നാടിന്റെ താരമായി സൽമാൻ | Down Syndrome | Salman Kuttikode

1 332 922 просмотра · 4 г. назад
Mathrubhumi
1,02 млн подписчиков
1 332 922 просмотра · 4 г. назад
സൽമാനെ ഇപ്പോൾ നേരാംവണ്ണം കാണാൻ കിട്ടുന്നില്ല ഉമ്മ ഫാത്തിമയ്ക്ക്. കട ഉദ്ഘാടനവും ഫുട്‌ബോൾ മത്സരങ്ങളും കല്യാണങ്ങളും ചടങ്ങുകളും പരിപാടികളുമായി തിരക്ക് പിടിച്ച യാത്രകളാണ് എന്നും. സൽമാന്റെ ഡേറ്റ് കിട്ടാൻ മാറ്റിവെച്ച പരിപാടികളും അനേകം. ജന്മനാ ഡൗൺസിൻഡ്രോം ബാധിച്ച് ശാരീരിക മാനസിക പരിമിതികൾ ഉള്ള സൽമാനെ സുഹൃത്തുക്കളാണ് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത്. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom #Mathrubhumi