Перейти к содержимому

അസുര പ്രണയം ❤️🔥 | Episode 2 | ജീവയുടെയും മീനാക്ഷിയുടെയും ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും?

Audio Craft By KA

0:00 / 0:00

അസുര പ്രണയം ❤️🔥 | Episode 2 | ജീവയുടെയും മീനാക്ഷിയുടെയും ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും?

5 526 просмотров · 20 ч назад
Audio Craft By KA
993 подписчика
5 526 просмотров · 20 ч назад
ജീവയുടെയും മീനാക്ഷിയുടെയും ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ജീവയെ വിവാഹം കഴിച്ച മീനാക്ഷിക്ക് ഇനി കാത്തിരിക്കുന്നത് എന്താണ്? സ്നേഹമില്ലാത്ത ഈ ബന്ധത്തിൽ അവൾക്ക് സന്തോഷം കണ്ടെത്താൻ കഴിയുമോ? 😔❤️ ജീവയുടെ യഥാർത്ഥ മുഖം എന്താണ്? അവന്റെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്താണ്? കഥയുടെ രണ്ടാം ഭാഗം അവസാനം വരെ കാണൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കല്ലേ. ❤️ വീഡിയോ ഇഷ്ടമായാൽ LIKE 👍 | SHARE ❤️ | SUBSCRIBE 🔔 ചെയ്യണേ. A KAVYA CREATION ✨ #അസുരപ്രണയം #AsuraPranayam #Episode2 #MalayalamStory #MalayalamLoveStory #MalayalamSerial #MalayalamDrama #KeralaStory #LoveStory #KavyaCreation