Shogun 1 | ജപ്പാൻ ചരിത്രത്തിന്റെ വിസ്മയകരമായ കഥകൾ| History of Japan | | Julius Manuel | HisStories
Julius Manuel
0:00 / 0:00
Shogun 1 | ജപ്പാൻ ചരിത്രത്തിന്റെ വിസ്മയകരമായ കഥകൾ| History of Japan | | Julius Manuel | HisStories
269 344 просмотра · 2 г. назад
Julius Manuel
579 тыс. подписчиков
269 344 просмотра · 2 г. назад
The incredible journey of William Adams, an English sailor who became a key figure in the early relations between Japan and the West, is explored. This captivating story reveals his rise from shipwrecked castaway to trusted advisor to the Shogun, bridging two cultures and leaving a lasting impact on history.
പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സമുദ്രം താണ്ടി ഉദയസൂര്യന്റെ നാട് തേടിയെത്തിയ നാടോടികളുടെ കഥയിൽ തുടങ്ങുന്ന ജപ്പാന്റെ ചരിത്രയാത്ര. ചൈനീസ് ചക്രവർത്തിമാരുടെ അമരത്വത്തിനായുള്ള അന്വേഷണം, ഷോഗൺ ഭരണത്തിന്റെ രഹസ്യങ്ങൾ, സമുറായികളുടെ അചഞ്ചലമായ ധീരത എന്നിവയിലൂടെയുള്ള ഒരു സഞ്ചാരം. മംഗോൾ ആക്രമണങ്ങളെ കമികസെ (Divine Wind) എന്നറിയപ്പെട്ട കൊടുങ്കാറ്റുകൾ വഴി അതിജീവിച്ച ജപ്പാൻ, പിന്നീട് എങ്ങനെയാണ് ഒരു സുവർണ്ണ സംസ്കാരമായി മാറിയത്? മാർക്കോ പോളോ കേട്ടറിഞ്ഞ സ്വർണ്ണനഗരമായ സിബാങ്കുവിന്റെ നിജസ്ഥിതിയെന്ത്? പോർച്ചുഗീസുകാരുടെയും ജെസ്യൂട്ട് മിഷനറിമാരുടെയും വരവോടെ ജപ്പാന്റെ ഭാഷയിലും സംസ്കാരത്തിലും വന്ന മാറ്റങ്ങൾ, ഒടുവിൽ വില്യം ആഡംസ് എന്ന ഇംഗ്ലീഷുകാരന്റെ കടന്നുവരവ് വരെ നീളുന്ന ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നു.
ജപ്പാന്റെ സങ്കീർണ്ണവും എന്നാൽ അതിമനോഹരവുമായ ചരിത്രം അറിയുവാൻ ഈ വിഡിയോ കാണുക.
====
MY BOOKS
1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)
Hard Copy | https://amzn.to/3T5lTio
Ebook | https://amzn.to/44eYMqW
2 മഡഗാസ്കർ (Regal Publishers)
Hard Copy | https://amzn.to/3ZN8sr7
3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!
Ebook | https://amzn.to/3G8ZdLj
=====
Message me
https://juliusmanuel.com/chat
---------------
Instagram
/ juliusmanuel_
-------
Website
https://juliusmanuel.com
-----
Mail
mail@juliusmanuel.com
-----
Buy My Books
https://juliusmanuel.com/books
=====