Перейти к содержимому

Thaane Poovitta Moham | 1080p | Sasneham | Balachandra Menon | Shobana | Mamukoya - Venugopal Hits

Music Zone

0:00 / 0:00

Thaane Poovitta Moham | 1080p | Sasneham | Balachandra Menon | Shobana | Mamukoya - Venugopal Hits

3 884 624 просмотра · 5 л. назад
Music Zone
1,6 млн подписчиков
3 884 624 просмотра · 5 л. назад
Song : Thaane Poovitta Moham... Movie : Sasneham [ 1990 ] Director : Sathyan Anthikkad Lyrics : PK Gopi Music : Johnson Singer : G Venugopal താനെ പൂവിട്ട മോഹം മൂകം വിതുമ്പും നേരം [ 2 ] പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി [ ഓമല്‍ക്കിനാ ] തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളില്‍ ആരോ വന്നെന്‍ കാതില്‍ ചൊല്ലി തേങ്ങും നിന്റെ മൊഴി [ താനേ പൂവിട്ട ] ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍ ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു [ ഓർമ്മ ] കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യാത്ത തീരങ്ങളില്‍ പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി [ താനേ പൂവിട്ട ]