Перейти к содержимому

"ഒരു പിടിയാന എന്നെ പഠിപ്പിച്ച പാഠം" - Episode 11 #Aranmula mohandas life story part 11

Thumbikkai തുമ്പിക്കൈ

0:00 / 0:00

"ഒരു പിടിയാന എന്നെ പഠിപ്പിച്ച പാഠം" - Episode 11 #Aranmula mohandas life story part 11

52 186 просмотров · 5 л. назад
Thumbikkai തുമ്പിക്കൈ
29,8 тыс. подписчиков
52 186 просмотров · 5 л. назад
അനുഭവം ഗുരു എന്നാണല്ലോ.... ഒരു പിടിയാന പഠിപ്പിച്ച ഒരു പാഠവും ഗുരുവായൂർ ആനയോട്ടത്തിൻ്റെ വിശേഷങ്ങളും ഗുരുവായൂരപ്പൻ്റെ ആനവിശേഷങ്ങളും മോഹൻ ദാസേട്ടൻ രസകരമായി പറയുന്നത് കേൾക്കൂ.... മോഹനരാഗത്തിൻ്റെ പുതിയ ഭാഗങ്ങളും പുതിയ പുതിയ ആനവിശേഷങ്ങളും കാണേണ്ടേ....? തുമ്പിക്കൈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കൂ.... ഞങ്ങളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...