വള്ളം കളി നേരിട്ട് കണ്ടപ്പോൾ | first time experience of snack boat rise
Curious Dilacta
0:00 / 0:00
വള്ളം കളി നേരിട്ട് കണ്ടപ്പോൾ | first time experience of snack boat rise
2 068 просмотров · 6 дн. назад
Curious Dilacta
200 подписчиков
2 068 просмотров · 6 дн. назад
Kerala’s Champions Boat League (CBL) കാണാൻ പോയപ്പോഴുള്ള എന്റെ അനുഭവങ്ങളാണ് ഈ വീഡിയോയിൽ.
വള്ളംകളി വെറുമൊരു മത്സരം മാത്രമല്ല. അതിന് പിന്നിൽ വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും ഒരുപാട് മനുഷ്യരുടെ അധ്വാനവും കൂട്ടായ്മയുമുണ്ട്.
ഈ മനോഹരമായ ആഘോഷം നിങ്ങളും ആസ്വദിക്കൂ!
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കല്ലേ.
Subscribe to my channel for more travel experiences, adventures and everyday stories!
#ChampionsBoatLeague #VallamKali #KeralaBoatRace #KeralaTourism #SnakeBoatRace #KeralaCulture #KeralaVlog #TravelVlog #MalayalamVlog