Перейти к содержимому

നാടൻ ഉണക്കച്ചെമ്മീൻ തക്കാളി കറി | Unakka Chemmeen Thakkali Curry | Kerala Style

Keiya’s Home Flavours

0:00 / 0:00

നാടൻ ഉണക്കച്ചെമ്മീൻ തക്കാളി കറി | Unakka Chemmeen Thakkali Curry | Kerala Style

56 просмотров · 2 нед. назад
Keiya’s Home Flavours
132 подписчика
56 просмотров · 2 нед. назад
നാടൻ രുചിയിൽ ഒരു അടിപൊളി ഉണക്കച്ചെമ്മീൻ തക്കാളി കറി! തക്കാളിയുടെയും കുടംപുളിയുടെയും പുളിയും തേങ്ങാപ്പാലിന്റെ രുചിയും ചേരുന്ന ഈ നാടൻ ഉണക്കച്ചെമ്മീൻ കറി ചോറിനും കഞ്ഞിക്കും ഒരുപോലെ സൂപ്പറാണ്. ഉണക്കച്ചെമ്മീൻ വറുത്തെടുത്ത് തക്കാളി, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, മസാലപ്പൊടികൾ, കുടംപുളി, തേങ്ങാപ്പാൽ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ രുചികരമായ കേരള സ്റ്റൈൽ കറി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. വീഡിയോ ഇഷ്ടമായാൽ Like ചെയ്യൂ, അഭിപ്രായങ്ങൾ Comment ചെയ്യൂ, കൂടുതൽ നാടൻ വിഭവങ്ങൾക്കായി Keiyashomeflavours Subscribe ചെയ്യാൻ മറക്കല്ലേ!