Yeshu Naamam shaktha Naamam, Christian Melody, Br Vishnu, Maya Susheela, Act 4 Christ Worship
Act 4 Christ Worship - Malayalam
0:00 / 0:00
Yeshu Naamam shaktha Naamam, Christian Melody, Br Vishnu, Maya Susheela, Act 4 Christ Worship
268 просмотров · 2 месяца назад
Act 4 Christ Worship - Malayalam
1,8 тыс. подписчиков
268 просмотров · 2 месяца назад
Welcome to Act 4 Christ Worship, your home for heartfelt Christian devotional and worship music in Malayalam. Our mission is to create a space where you can encounter God’s presence through song. Whether you are looking for morning praise to start your day, uplifting worship covers, or original devotional music, we invite you to join our community of faith.
Produced by - Act 4 Christ
Lyrics - Vishnu Sankar
Music - Act for Christ Worship Ministries.
Chorus)
യേശു നാമം... ശക്ത നാമം
യേശു നാമം... സൗഖ്യ നാമം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
(verse 1)
സകല നാമങ്ങളിലും മേലായ നാമം
താതനാം ദൈവം നൽകിയ നാമം
മർത്യർ എന്നും വണങ്ങും നാമം
യേശു കർത്താവെന്നു പാടും നാമം.
(Pre-Chorus)
വെള്ളിയും പൊന്നുമല്ല എനിക്കുള്ളത്
നസ്രായൻ യേശുവിൻ നാമമുണ്ടല്ലോ
ആ നാമത്തിൽ ഞങ്ങൾ എഴുന്നേൽക്കുന്നു
ആ വിശ്വാസത്താൽ ഞങ്ങൾ മുമ്പിടുന്നു
(Chorus)
യേശു നാമം... ശക്ത നാമം
യേശു നാമം... സൗഖ്യ നാമം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
(Verse 2)
ആകാശത്തിൻ കീഴേ നൽകിയ ഏക നാമം
രക്ഷയ്ക്കായ് നൽകിയ ഏക നാമം
ആ നാമം നമ്മുടെ കോട്ടയും അഭയവും
ആ നാമം നമ്മുടെ രക്ഷയും സങ്കേതവും
(Bridge)
അന്ധകാര ശക്തികൾ വിറയ്ക്കുന്ന നാമം
രോഗങ്ങൾ സൗഖ്യമായ് മാറുന്ന നാമം.
നിൻ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു
നിൻ മഹിമയ്ക്കായ് ഞങ്ങൾക്കു നൽകിടേണമേ
(Chorus)
യേശു നാമം... ശക്ത നാമം
യേശു നാമം... സൗഖ്യ നാമം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
(Outro)
യേശു നാമം...
അതിശയ നാമം...
യേശു നാമം ശക്ത നാമം
ആരാധിക്കാം ആരാധിക്കാം യേശു നാമം ആരാധിക്കാം
🕊️ What to expect: Weekly Praise & Worship sets
Scripture-based devotional songs
Modern takes on classic hymns
Subscribe to stay updated and let’s worship the Lord together!