സഭ അജ്ഞരാകരുത് - 7 സുപ്രധാന സത്യങ്ങൾ | Do not be ignorant | "St. Paul's 7 Warnings" | Edwin Gomez
വചനശകലങ്ങൾ | Vachana Shakalangal
0:00 / 0:00
സഭ അജ്ഞരാകരുത് - 7 സുപ്രധാന സത്യങ്ങൾ | Do not be ignorant | "St. Paul's 7 Warnings" | Edwin Gomez
212 просмотров · 2 нед. назад
വചനശകലങ്ങൾ | Vachana Shakalangal
68 подписчиков
212 просмотров · 2 нед. назад
Speaker / Host: Edwin Gomez
Channel: വചനശകലങ്ങൾ | Vachana Shakalangal
ക്രിസ്തീയ ജീവിതത്തിൽ യാതൊരു കാരണവശാലും അജ്ഞരായിരിക്കരുത് എന്ന് അപ്പോസ്തലനായ പൗലോസ് ത തന്റെ ലേഖനങ്ങളിലൂടെ പ്രബോധിപ്പിക്കുന്ന 7 സുപ്രധാന സത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ വേദപഠനം.
An in-depth Bible study on the 7 vital truths taught by the Apostle Paul in his epistles, concerning which God's people must never remain ignorant.
📌 TIMESTAMPS / അധ്യായങ്ങൾ:
00:00 - ആമുഖം (Introduction)
02:10 - 1. ദൈവീക രക്ഷാകര പദ്ധതിയും യിസ്രായേലും
09:45 - 2. ചരിത്രപരമായ മുന്നറിയിപ്പുകളെക്കുറിച്ചു
14:24 - 3. ആത്മീക വരങ്ങളെക്കുറിച്ചു
18:48 - 4. ശുശ്രൂഷാപരമായ തടസ്സങ്ങളെക്കുറിച്ചു
22:16 - 5. ക്ലേശങ്ങളിലെ ദൈവീക പദ്ധതിയെക്കുറിച്ചു
27:45 - 6. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചു
32:00 - 7. നിദ്ര കൊള്ളുന്നവരെക്കുറിച്ചു
35:20 - ഉപസംഹാരവും പ്രാർത്ഥനയും