ഏകാന്തതയിലും കണ്ണീരിലും ദൈവം നിന്നെ കാണുന്നു, അവിടുന്ന് നിന്നെ തനിച്ചാക്കുകയില്ല
Healing Prayers
0:00 / 0:00
ഏകാന്തതയിലും കണ്ണീരിലും ദൈവം നിന്നെ കാണുന്നു, അവിടുന്ന് നിന്നെ തനിച്ചാക്കുകയില്ല
702 просмотра · 6 часов назад
Healing Prayers
184 тыс. подписчиков
702 просмотра · 6 часов назад
Malayalam Catholic Night Prayer for Loneliness, Inner Healing and Peaceful Sleep | God's Comfort
✝️ ദയതോന്നി എന്നെ കടാക്ഷിക്കണമേ!
ഞാന്‍ ഏകാകിയും പീഡിതനുമാണ്.
എന്റെ ഹൃദയവ്യഥകള് ശമിപ്പിക്കണമേ!
മനഃക്ളേശത്തില്‍നിന്ന് എന്നെമോചിപ്പിക്കണമേ!
എന്റെ പീഡകളും ക്ളേശങ്ങളും ഓര്‍ത്ത്
എന്റെ പാപങ്ങള്‍ പൊറുക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 16-18
✝️ എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.
യോഹന്നാന് 16 : 32
✝️ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.
ജറെമിയാ 29 : 11
✝️ മരണത്തിന്റെ നിഴല്‍വീണതാഴ്വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 4
✝️ കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 3 : 3
✝️ യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.....
ലൂക്കാ 23 : 34
Malayalam Video: “ഏകാന്തതയിലും കണ്ണീരിലും ദൈവം നിന്നെ കാണുന്നു, അവിടുന്ന് നിന്നെ തനിച്ചാക്കുകയില്ല.” God sees your tears and will not abandon you.
Psalm 25:16-18 gives voice to loneliness, anguish and the longing for forgiveness. In John 16:32, Jesus faces abandonment yet trusts the Father's presence. Jeremiah 29:11 speaks of God's hopeful purposes for His people, while Psalm 23:4 promises His companionship through dark valleys. Psalm 3:3 calls God our shield and the lifter of our heads. From the Cross, Jesus prays for forgiveness (Luke 23:34). Together, these Scriptures teach honest lament, trust, mercy and the courage to forgive.
The thumbnail, “ഹൃദയവ്യഥയിൽ ഒരല്പം ആശ്വാസം സമ്പൂർണ്ണ സൗഖ്യം,” invites wounded hearts to seek lasting healing in Christ. Bring Him your loneliness, grief, rejection and fear. This Malayalam Christian bedtime prayer offers a moment to release burdens and seek peace before sleep.
These are ORIGINAL prayers and reflections, made by real people with real voices and real editing. No AI generated prayers or voices, reused material or mass produced low effort content. Pray to the end and share this spiritual gift with loved ones seeking comfort.
MalayalamNightPrayer #CatholicPrayer #NightPrayer #HealingPrayer #PrayerForPeace
Disclosure: AI For Thumbnail - ChatGPT
God Bless You
Healing Prayers Team
For Prayer Request: templeofgod14@gmail.com
Original Prayer & Recording by: Teresa Salvadore
Mastering, Video & Graphics by: Clifford Salvadore
👉Follow us
Instagram: / healingprayers123
Facebook: / healingprayers123