നബി (സ്വ) യുടെ ഭാര്യമാരുടെ മരണം എങ്ങനെയായിരുന്നു? | കണ്ണ് നനയിക്കുന്ന ഇസ്ലാമിക ചരിത്രം
Dhikr Swalath
0:00 / 0:00
നബി (സ്വ) യുടെ ഭാര്യമാരുടെ മരണം എങ്ങനെയായിരുന്നു? | കണ്ണ് നനയിക്കുന്ന ഇസ്ലാമിക ചരിത്രം
1 345 просмотров · 7 ч назад
Dhikr Swalath
85,6 тыс. подписчиков
1 345 просмотров · 7 ч назад
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ വഫാത്തിന് ശേഷം ഭാര്യമാരിൽ ആരാണ് ആദ്യം മരണപ്പെടുക എന്ന ചോദ്യത്തിന് "നിങ്ങളിൽ ഏറ്റവും നീളമുള്ള കൈകൾ ഉള്ളവൾ" എന്നായിരുന്നു അവിടുന്ന് മറുപടി നൽകിയത്. അന്ന് കമ്പെടുത്ത് കൈകളുടെ നീളം അളന്നു നോക്കിയ ആ ഉമ്മമാർക്ക് ആ പ്രവചനത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായത് എപ്പോഴാണ്? ഖദീജ ബീവി റളിയല്ലാഹു അൻഹാ മുതൽ ഉമ്മു സലമ റളിയല്ലാഹു അൻഹാ വരെയുള്ള മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ 11 ഭാര്യമാരുടെ ജീവിതവും അവരുടെ വഫാത്തിന്റെ കണ്ണ് നനയിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.
വീഡിയോ മുഴുവനായി കാണുക, ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഷെയർ ചെയ്യുക. കമന്റ് ബോക്സിൽ 'ആമീൻ' എന്ന് രേഖപ്പെടുത്താൻ മറക്കരുത്.
കൂടുതൽ ഇസ്ലാമിക ചരിത്രങ്ങൾക്കും ദിക്റുകൾക്കും സ്വലാത്തുകൾക്കുമായി 'ദിക്ർ സ്വലാത്ത്' (Dhikr Swalath) ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#DhikrSwalath #IslamicHistoryMalayalam #ProphetMuhammad #IslamicMalayalam #ജന്നത്തുൽബഖീഅ് #ഖദീജബീവി #ആയിഷബീവി #MalayalamIslamicSpeech #അൽഅമീൻ #മദീന