Перейти к содержимому

കാല് പൊട്ടിയ വിഗ്രഹത്തോട് ശ്രീരാമകൃഷ്ണൻ ചെയ്തതെന്ത്? അമ്പരപ്പിക്കുന്ന ഉത്തരം Vidyasagar Gurumoorthi

Hinduism മലയാളം

0:00 / 0:00

കാല് പൊട്ടിയ വിഗ്രഹത്തോട് ശ്രീരാമകൃഷ്ണൻ ചെയ്തതെന്ത്? അമ്പരപ്പിക്കുന്ന ഉത്തരം Vidyasagar Gurumoorthi

13 757 просмотров · 20 ч назад
Hinduism മലയാളം
643 тыс. подписчиков
13 757 просмотров · 20 ч назад
"ഈശ്വരൻ അദൃശ്യനാണെങ്കിൽ പിന്നെ നാം എന്തിനാണ് വിഗ്രഹങ്ങളെ ആരാധിക്കുന്നത്? അദ്വൈത ദർശനം ലഭിച്ച വിവേകാനന്ദ സ്വാമികൾ വിഗ്രഹങ്ങൾ വെറും കല്ലും മണ്ണുമാണെന്ന് പറഞ്ഞപ്പോൾ ശ്രീരാമകൃഷ്ണ പരമഹംസർ അദ്ദേഹത്തിന് നൽകിയ മറുപടി എന്തായിരുന്നു? ദക്ഷിണേശ്വരത്ത് ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ അത്യഗാധമായ കാളീഭക്തിയെക്കുറിച്ചും, അദ്ദേഹത്തെ ഭ്രാന്തനെന്ന് വിളിച്ചവർ തന്നെ പിന്നീട് അദ്ദേഹത്തെ അവതാരമായി അംഗീകരിച്ച അമ്പരപ്പിക്കുന്ന ചരിത്ര സംഭവങ്ങളും ഈ വീഡിയോയിൽ വിശദീകരിക്കുന്നു..." #SriRamakrishna #SwamiVivekananda #SanatanaDharma #HinduismMalayalam #IdolWorship #SpiritualMalayalam #HinduCulture #MalayalamMotivation ആധ്യാത്മിക അറിവുകൾക്കായി ഹിന്ദുയിസം മലയാളം യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: -------------------------------------------------------------------------------------------------------------------------------------- ............................................................................................................. Please support us with your contribution. Donate to    / @hinduismmalayalam   -------------------------------------------------------------------------------------------------------------------------------------- Contact hinduism malayalam for Promotions & Enquiries: info Follow Us on Social Media: Facebook: / Instagram: / -------------------------------------------------------------------------------------------------------------------------------------- Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ഹിന്ദുയിസം മലയാളം ചാനലിന് അല്ല. Join this channel to get access to perks:    / @hinduismmalayalam   #malayalam #hinduismmalayalam #shortsfeed #hinduspirituality