കാവ കോഴിക്കോടൻ രുചിയിൽ || Kahwa || Kaava
Hana diaries
0:00 / 0:00
കാവ കോഴിക്കോടൻ രുചിയിൽ || Kahwa || Kaava
4 152 просмотра · 6 л. назад
Hana diaries
1,15 тыс. подписчиков
4 152 просмотра · 6 л. назад
#tea#kaava#kahwa#healthdrink#tasty#kozhokodenstyle#homemade#easycooking#foodporn#foodies#hanadiaries#kozhikoden
Ingredients👇
Cardamom
Pepper
Clove
Dry Ginger
Cinnamon
Sugar
Tea dust
Water
Small Onion
Ghee
Salt
ഉണ്ടാക്കുന്ന വിധം👇
ആദ്യം spices എല്ലാം കൂടെ ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് stove കത്തിച്ച് ഒരു പാത്രത്തിൽ വെള്ളം വച്ച് പൊടികൾ ഇട്ട് കൊടുക്കുക കൂടെ പഞ്ചസാരയും ചായ പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ഒരു 15mts നന്നായി വറ്റിച്ചെടുക്കുക. അതിനു ശേഷം stove ഓഫ് ചെയ്ത് കാവ മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിയ്ക്കുക .എന്നിട്ട് നെയ്യിൽ ചെറിയ ഉള്ളി വറവിട്ട് കൊടുക്കുക. കാവ തയ്യാറായി കഴിഞ്ഞു .ചൂടോടെ കുടിക്കാം .
Pls like share and subscribe.
Follow us on Instagram-https://instagram.com/_hana_diaries_?...
Thankyou see you next Sunday.