പഞ്ചവർണ്ണ പൈങ്കിളി പുതുനാരി|Panchavarnna painkili|കെ എസ് മുഹമ്മദ് |old Mappila song hits|
KS Muhammed Kutty
0:00 / 0:00
പഞ്ചവർണ്ണ പൈങ്കിളി പുതുനാരി|Panchavarnna painkili|കെ എസ് മുഹമ്മദ് |old Mappila song hits|
22 486 просмотров · 4 г. назад
KS Muhammed Kutty
1,88 тыс. подписчиков
22 486 просмотров · 4 г. назад
പഞ്ചവർണ്ണ പൈങ്കിളി പുതുനാരി..
കൊഞ്ചും മണിക്കുയിൽ അലങ്കാരി..
മണിയറ തന്നിൽ മാരന്റെ കണ്ണിൽ
മയിലാടും മോഹന പുഞ്ചിരിക്കാരി..
പഞ്ചവർണ്ണ.....
ആശ തരുണീമാർ കൈകൊട്ടും പാട്ടിൽ
ആരംഭ പൂവിക്ക് അലങ്കാരം കൂട്ടി
അനുരാഗ പൂന്തോപ്പിൽ ഇമ്പങ്ങൾ കാട്ടി(2)
പഞ്ചവർണ്ണ...
മൊഞ്ചേറും മേനി ലിബാസാൽ ചമഞ്ഞ്
മതി മാറെ പൊന്നും മിന്നെല്ലാം അണിഞ്ഞ്
മൈലാഞ്ചി കൈവീശി ആടി കുഴഞ്ഞ്(2)
പഞ്ചവർണ്ണ....
ഖൽബിൽ ഒരായിരം ആശക്കിനാക്കൾ
കതിരിട്ടു നിൽക്കും മണിയറ തോപ്പിൽ
കാന്തന്റെ പ്രേമ പൊന്നടങ്ങൾ ആക്കി (2)
പഞ്ചവർണ്ണ....
#oldmappilasongs #mappilappattu #mappilasong