മറിയം ദൈവ മാതാവാണോ ?
JeevaVazhi
0:00 / 0:00
മറിയം ദൈവ മാതാവാണോ ?
15 просмотров · 1 дн. назад
JeevaVazhi
694 подписчика
15 просмотров · 1 дн. назад
മറിയം ദൈവ മാതാവാണോ? ലോകം മനസ്സിലാക്കിയിരിക്കുന്നത് യേശു ദൈവമാണെന്നാണ്. ഒരിക്കൽ പറയും ദൈവമാണെന്ന് പിന്നീട് പറയും ദൈവപുത്രനാണെന്ന്. ഇതിലേതാണ് ശരിയെന്ന അവർക്ക് തന്നെ ബോധ്യമില്ല. ചിലർ പറയുന്നത് യേശുൂ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന്. എന്നാൽ പിതാവിനെ ലോകത്തിന് വെളിപ്പെടുത്തികൊടുത്ത ദൈവത്തിൻ്റെ പുത്രനാണ് യേശുക്രിസ്തു. ആദ്യമായി ദൈവത്തിൽ നിന്ന് ജനിച്ച ദൈവത്തിൻ്റെ ആദ്യ പുത്രൻ . അതുകൊണ്ടാണ് യേശുവിനെ ആദ്യജാതൻ എന്നുപയുന്നത്. ദൈവത്തിന് മാതാവും പിതാവുമില്ല. ദൈവം ശാശ്വതനാണ്. മാറ്റമില്ലാ ആവനാണ്. ദൈവത്തിന് മാറ്റമില്ലാത്തവനായതുകൊണ്ട്, ദൈവം മനുഷ്യനായി അവതരിച്ചു എന്നതിന് പ്രസക്തിയില്ല. ദൈവം മനുഷ്യനായി അവതരിച്ചുവെങ്കിൽ ദൈവം മാറ്റമുള്ള വനായില്ലേ