Перейти к содержимому

89th Birthday Special Song for His Grace the Most Rev. Dr. Joseph Mar Thoma Metropolitan

DSMC - Department of Sacred Music & Communications

0:00 / 0:00

89th Birthday Special Song for His Grace the Most Rev. Dr. Joseph Mar Thoma Metropolitan

6 792 просмотра · 7 л. назад
DSMC - Department of Sacred Music & Communications
144 тыс. подписчиков
6 792 просмотра · 7 л. назад
Birthday wishes to Most Rev. Dr. Joseph Mar Thoma Metropolitan കൃപയിൻ നിറവിൽ പുതുവത്സരം ധന്യമാം പ്രഭയിൽ നവവത്സരം നിറവായ് പ്രഭയായ് നുകരാം പകരാം ഒരു രാഗ താള മേള മഞ്ജരി പ മ ഗ രി സ രി നി മലങ്കരയിൻ ശ്രേഷ്ഠനായകൻ സ രി ഗ - രി ഗ മ - ഗ മ പ ഇതു ജോസഫ് മാർത്തോമ്മാ പ മ - പ മ - പ മ ഗ 1. പൂമരമായ് പ്രഭയായ് വിടരാൻ തണലാകാൻ ഫലമാകാൻ ശ്രേഷ്ഠ ഇടയനായ് ദീർഘദർ ശിയായ് വിശ്വാസ ധീരനായ് കർമ്മയോഗിയായ് ഒരുമയായ് ചൊല്ലുന്നു പ്രാർത്ഥനകൾ സഹർഷമായ് നേരുന്നു ആശംസകൾ ഗ മ പ സ രി സ നി പ പ മ ഗ രി നി നി നി സ 2. മലങ്കരയിൽ ഉദിച്ചൊരു ജ്യോതിസായ് നിർഭയനായ് ജ്വലിച്ചീടാൻ സ്നേഹ നാളമായ് മാർഗ്ഗദീപമായ് സുധീര ചിത്തനായി അഭിമാന നാമമായ് ഒരുമയായ് ചൊല്ലുന്നു പ്രാർത്ഥന കൾ സഭയായ് നേരുന്നു ആശംസകൾ . ഗ മ പ സ രി സ നി പ പ മ ഗ രി നി നി നി സ Lyrics: Mr. Shaji George, Principal, St. Thomas , TTI, Thiruvalla Music: Rev. Ashish Thomas George, Director, DSMC Orchestration: Seban Kuriakose Recorded at DSMC HD Studio Mastered by Stanly Alex Sung by DSMC Choir