എന്റെ ഹൃദയത്തിന്റെ ഉടമ - PART - 30 - ENTE HIRDAYATHIN UDAMA - ശില്പയെ ചോദ്യം ചെയ്ത്
Malayalam Stories Shahul Malayil
0:00 / 0:00
എന്റെ ഹൃദയത്തിന്റെ ഉടമ - PART - 30 - ENTE HIRDAYATHIN UDAMA - ശില്പയെ ചോദ്യം ചെയ്ത്
39 332 просмотра · 7 мес. назад
Malayalam Stories Shahul Malayil
100 тыс. подписчиков
39 332 просмотра · 7 мес. назад
ജീവന് തുല്യം സ്നേഹിച്ചവളെ ഉപേക്ഷിച്ചു അവളുടെ അനിയത്തിയെ കല്യാണം കഴിക്കേണ്ടി വന്ന ശ്രീഹരിയുടെ കഥ ,
ശ്രീഹരിക്ക് പ്രണയം ഒരു ആവേശമായിരുന്നില്ല.
അത് അവന്റെ ശ്വാസമായിരുന്നു…
ജീവിക്കാനുള്ള കാരണമായിരുന്നു.
വർഷങ്ങളായി അവന്റെ ലോകം അവൾ ആയിരുന്നു
അവളുടെ ചിരിയിലും, മിണ്ടാതെയുള്ള നോട്ടത്തിലും, ചെറുതായി ചുളിയുന്ന നെറ്റിയിലും ശ്രീഹരി തന്റെ ജീവിതം കണ്ടിരുന്നു.
“എന്റെ എല്ലാം നീയാണ്” എന്ന് അവൻ പറഞ്ഞത് വാക്കുകൾക്ക് വേണ്ടി അല്ല…
അതൊരു സത്യം ആയിരുന്നു.
പക്ഷേ, ചില ബന്ധങ്ങൾ ഹൃദയം മാത്രം തീരുമാനിച്ചാൽ പോരാ …
കുടുംബം, കടമ, വാക്കുകൾ—ഇവയെല്ലാം കൂടി ഇടപെടുമ്പോൾ ജീവിതം വഴിമാറും.
ENTE HIRDAYATHIN UDAMA
WRITING - JASMIN KUNJOL
PRESENENTATION - SHAHUL MALAYIL
EDITING - FAISAL CM