Bahrain 🇧🇭 #2 - മിഡിൽ ഈസ്റ്റിന്റെ ബാങ്കിംഗ് തലസ്ഥാനം | Manama City & Museum Visit
sherinz Vlog
0:00 / 0:00
Bahrain 🇧🇭 #2 - മിഡിൽ ഈസ്റ്റിന്റെ ബാങ്കിംഗ് തലസ്ഥാനം | Manama City & Museum Visit
31 887 просмотров · 8 ч назад
sherinz Vlog
1,1 млн подписчиков
31 887 просмотров · 8 ч назад
ഈ എപ്പിസോഡിൽ ഞാൻ മനാമ സിറ്റിയുടെ തെരുവുകളിലൂടെ നടന്ന് കാഴ്ചകൾ കാണുകയാണ്. കൂടെ ബഹ്റൈന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ ചരിത്രവും ഞാൻ പങ്കുവെക്കുന്നുണ്ട്.
മനാമയിലെ മനോഹരമായ കാഴ്ചകൾ കാണുന്നതിനോടൊപ്പം പ്രശസ്തമായ ബഹ്റൈൻ വേൾഡ് ട്രേഡ് സെന്ററും, രാജ്യത്തിന്റെ അത്ഭുതപ്പെടുത്തുന്ന ഭൂതകാലം വ്യക്തമാക്കുന്ന ബഹ്റൈൻ നാഷണൽ മ്യൂസിയവും നമ്മൾ ഇതിൽ സന്ദർശിക്കുന്നുണ്ട്. വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത്!
ഈ യാത്രയിലെ മുഴുവൻ വീഡിയോകൾ കാണാൻ
Bahrain Playlist: • Bahrain 🇧🇭
എല്ലാ യാത്രകളും കാണാൻ | YouTube Playlist | Watch My TRAVEL SERIES
/ @sherinzvlog
Message me on
Email: sherinzvlog@gmail.com
Instagram: / sherinz_vlog
Facebook: / sherinzvlog
#sherinzvlog #Bahrain #BahrainTravelVlog #ManamaCity #BahrainNationalMuseum #BahrainHistory #MalayalamTravelVlog #BahrainWorldTradeCenter #SoloTraveler