Houthi Vs Saudi | റിയാദ് കിങ്ഡം സെന്റർ അടച്ചു, സൗദിയെ വീണ്ടും വിറപ്പിച്ച് ഹൂതികൾ |Saudi | N18G
News18 Kerala
0:00 / 0:00
Houthi Vs Saudi | റിയാദ് കിങ്ഡം സെന്റർ അടച്ചു, സൗദിയെ വീണ്ടും വിറപ്പിച്ച് ഹൂതികൾ |Saudi | N18G
41 061 просмотр · 21 час назад
News18 Kerala
4,99 млн подписчиков
41 061 просмотр · 21 час назад
Houthi Vs Saudi |ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സൗദിയിലെ നജ്‌റാനിൽ 6 പേർക്കു പരുക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം. 3 വീടുകൾക്കും 3 വാഹനങ്ങൾക്കും കേടുപാടുണ്ടായി. ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്ഡം സെന്റർ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്.
Six people were injured in Najran, Saudi Arabia, following a Houthi ballistic missile attack, with falling missile fragments reportedly causing the injuries.
#saudiarabia #houthi #missileattack #najran #riyadh #kingdomcentre #droneattack #middleeast #yemen #breakingnews #worldnews #internationalnews #malayalamnews #keralanews #news18kerala #livenewsmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE| വഖഫ് ബോർഡ് പുനസംഘ...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube