2 തുള്ളി ഗ്ലിസറിൻ കൊണ്ട് കറുത്തപാടുകൾ മാറ്റി മുഖം നിറം വെക്കും | Glycerine for face face whitening
Dr Visakh Kadakkal
0:00 / 0:00
2 തുള്ളി ഗ്ലിസറിൻ കൊണ്ട് കറുത്തപാടുകൾ മാറ്റി മുഖം നിറം വെക്കും | Glycerine for face face whitening
529 777 просмотров · 11 мес. назад
Dr Visakh Kadakkal
609 тыс. подписчиков
529 777 просмотров · 11 мес. назад
മുഖത്തെ കറുത്ത പാടുകൾ മാറുന്നതിനും മുഖനിറം വയ്ക്കുന്നതിനും വേണ്ടി ഒട്ടനവധി ഫേസ് ക്രീമുകളും ഫേസ് പാക്കുകളും പരീക്ഷിച്ചു പരാജയപ്പെട്ടവരാകും നമ്മളിൽ അധികം പേരും . അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ വളരെ ചിലവ് കുറഞ്ഞതും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും എന്നാൽ ഒട്ടനവധി ആളുകൾക്കും അറിയാത്തതുമായ ഗ്ലിസറിന്റെ ഉപയോഗത്തെ പറ്റിയാണ് പറയുന്നത്.
1.ഗ്ലിസറിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..?
2. ഉപയോഗിക്കാൻ പാടില്ലാത്തത് ആരൊക്കെ..?
3. എത്ര സമയം നമ്മൾ ഉപയോഗിക്കണം..?
തുടങ്ങിയ എല്ലാ കാര്യങ്ങളും ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട് പൂർണമായി കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവാണ് പരമാവധി ഷെയർ ചെയ്യുക.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
face pack, face cream, #ഗ്ലിസറിൻ , ഫേസ് പാക്ക്, #drvisakhkadakkal #ഗ്ലിസറിൻ_ഫേസ്_പാക്ക് , glycerin benefits, #glycerinforface , benefits of glycerin, #glycerinfacepack , face mask in malayalam, how to get clear spotlessskin, how to get glowing skin at home naturally, Skin brightening face pack, #Niramvaykkan , Permanent #Skinbrightening Malayalam, glycerin for face malayalam, glycerine uses for face, #glycerinandrosewaterforface in malayalam, #glycerinrosewater , #glycerinandrosewaterforface #glycerinforfacemalayalam