കുംഭം രാശി: ഭാഗ്യത്തിന്റെ വാതിൽ തുറക്കുന്നു! മുടങ്ങിക്കിടന്നതെല്ലാം നടക്കും!!
Phaladeepika |ഫലദീപിക
0:00 / 0:00
കുംഭം രാശി: ഭാഗ്യത്തിന്റെ വാതിൽ തുറക്കുന്നു! മുടങ്ങിക്കിടന്നതെല്ലാം നടക്കും!!
22 556 просмотров · 7 дн. назад
Phaladeepika |ഫലദീപിക
20,2 тыс. подписчиков
22 556 просмотров · 7 дн. назад
അവിട്ടം,ചതയം,പൂരുരുട്ടാതി നക്ഷത്രക്കാർരുടെ കയ്യിൽ പണം കുമിഞ്ഞുകൂടും!
കുംഭം രാശിക്കാർ കാത്തിരുന്ന സുവർണ്ണകാലം ആരംഭിക്കുന്നു!
2026 ഒക്ടോബർ 31 മുതൽ 2027 ജനുവരി 23 വരെയുള്ള 84 ദിവസങ്ങൾ ദേവഗുരുവായ വ്യാഴം ഏഴാം ഭാവത്തിൽ കേന്ദ്രസ്ഥിതിയിലാകുന്നതോടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് വൻ മാറ്റങ്ങളാണ്.
കരിയറിലെ അപ്രതീക്ഷിത പ്രമോഷൻ, വരുമാന വർദ്ധനവ്, മുടങ്ങിക്കിടന്ന കാര്യങ്ങളുടെ പുനരാരംഭം, വിവാഹ തടസ്സങ്ങൾ മാറി മംഗല്യഭാഗ്യം എന്നിവയെല്ലാം ഈ കാലയളവിൽ കുംഭം രാശിക്കാരെ തേടിയെത്തും. കൂടാതെ, ആകർഷണ നിയമത്തിന്റെ (Law of Attraction) പ്രാധാന്യവും, ഈ സമയത്ത് ശത്രുക്കളെയും അസൂയക്കാരെയും നേരിടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു.
📌 ഈ വീഡിയോയിൽ പ്രധാനമായും ചർച്ച ചെയ്യുന്ന കാര്യങ്ങൾ:
കുംഭം രാശിയുടെ ഏഴാം ഭാവത്തിലെ വ്യാഴമാറ്റം വരുത്തുന്ന ഫലങ്ങൾ
കരിയറിലെ പ്രമോഷനും സാമ്പത്തിക ഉയർച്ചയും
ദാമ്പത്യം, വിവാഹയോഗം, ബിസിനസ്സ് പാർട്ണർഷിപ്പ് ഓൺലൈൻ ബിസിനസ്സ് & സോഷ്യൽ മീഡിയ പുതിയ തുടക്കങ്ങൾ
ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ: ശത്രുക്കളും ഓഫീസ് രാഷ്ട്രീയവും
ജാതക വിശകലനത്തിനായി അസ്ട്രോളജറെ ബുക്ക് ചെയ്യുന്നതിനും, 'സമ്പൂർണ്ണ ജാതകം', 'Educational Horoscope', 'Career Horoscope', 'Marriage Analysis', 'Wealth & Fortune Analysis', 'Yearly Horoscope', 'Gem Recommendation Report', 'Numerology', പോലുള്ള പ്രീമിയം ജ്യോതിഷ റിപ്പോർട്ടുകൾ ഓൺലൈൻ ആയി ലഭിക്കാനും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ട ഓൺലൈൻ സർവീസ് തിരഞ്ഞെടുക്കുക.
https://superprofile.bio/phaladeepika
🔔 കൂടുതൽ ജ്യോതിഷ വീഡിയോകൾക്കായി ഫലദീപിക സബ്സ്ക്രൈബ് ചെയ്യൂ.
/ @phaladeepika
/ phaladeepika
/ phaladeepika
-----------------------------------------------------------------------------------------------------------------
Background Music : Youtube Audio Library.
Images: Canva & Prechance.ai
Video Edited Using Capcut.
Voice Recorded Using Adobe Audition
#phaladeepikai #kumbhRashi #malayalamAstrology #jupitertransit #വ്യാഴമാറ്റം #astrologymalayalam #horoscopemalayalam #lawofattraction #jyothishammalayalam