കൈകൊട്ടിക്കളി ഓണാഘോഷം ബിനാനിപൂരം പോലീസ് സ്റ്റേഷൻ | നരസിംഹ ചൈതന്യ💃
നരസിംഹ ചൈതന്യ
0:00 / 0:00
കൈകൊട്ടിക്കളി ഓണാഘോഷം ബിനാനിപൂരം പോലീസ് സ്റ്റേഷൻ | നരസിംഹ ചൈതന്യ💃
8 698 просмотров · 1 год назад
നരസിംഹ ചൈതന്യ
3,57 тыс. подписчиков
8 698 просмотров · 1 год назад
കേരളമാകെ ജാതി, മതഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണാഘോഷം. ഒരുമ, തുല്യത, നീതി, സമൃദ്ധി, ന്യായബോധം എന്നിവയുടെ പ്രതീകമാണ് ഈ ആഘോഷം. ഐതിഹ്യ പ്രസിദ്ധനായ, നീതി ബോധത്തിനും പരല്പേരായ മഹാബലിയെന്ന രാജാവിന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് ..
ഓണം കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഓണം കേരളത്തിന്റെ ഔഗ്യോഗിക ഉത്സവമായും കണക്കാക്കുന്നു. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അതിനാൽ ഇത് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി ആഘോഷിക്കപ്പെടുന്നു.
#kaikottikalidance
#kaikottikalisongs
#kaikottikkali
#veeranatyam
#onaghosham
#onamspecial
#onam
#onam2025
#NarasimhaChaithanya
#police
@KshethraLive