Day to Day Ajman shopping 🛍️ #cheap #kitchenitems #Cheaphomefinds #homefinds #uae #homedecor
JosinoHomebook
0:00 / 0:00
Day to Day Ajman shopping 🛍️ #cheap #kitchenitems #Cheaphomefinds #homefinds #uae #homedecor
1 311 просмотров · 3 дн. назад
JosinoHomebook
14,9 тыс. подписчиков
1 311 просмотров · 3 дн. назад
🛍️ Day To Day Ajman Shopping Vlog | Affordable Home Finds in UAE
ഇന്നത്തെ വീഡിയോയിൽ ഞാൻ പോയത് അജ്മാനിലെ Day To Day-യിലേക്കാണ്! 😍
കിച്ചൻ ഐറ്റംസ്, ഹോം ഓർഗനൈസേഴ്സ്, ഡെക്കറേറ്റീവ് സാധനങ്ങൾ, കുട്ടികളുടെ ഡ്രസ്സുകൾ, ഹെയർ ആക്സസറീസ്, ടോയ്സ്, പിന്നെ നമ്മുടെ ബാൽക്കണി ഭംഗിയാക്കാൻ പറ്റിയ ഗ്രാസ് കാർപെറ്റുകളും പൂക്കളും തുടങ്ങി പലതരം പ്രോഡക്ടുകൾ ഈ വീഡിയോയിൽ കാണാം.
വീടിനാവശ്യമായ സാധനങ്ങളും ചെറിയ ചെറിയ home decor ideas-ഉം ഇഷ്ടപ്പെടുന്നവർക്ക് ഈ ഷോപ്പിംഗ് വ്ലോഗ് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ❤️
✨ ഈ വീഡിയോയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഡക്ട് ഏതാണ്? കമന്റ് ചെയ്യണേ!
വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും Josino HomeBook സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
Thanks for watching! ❤️
#DayToDay #AjmanShopping #HomeFinds #UAEShopping #JosinoHomeBook
#ajmanshopping #ajmandaytoday #shopping #shoppingvlog #shoppingvlogs #shoppingvideo #shoppingvideos #shoppingblog #josinohomebook #homedecor #homefinds #home #homedecor #homedecoration #homedecoration #homeedecorUAE