Перейти к содержимому

അമേരിക്കൻ പ്ലാൻ പൊളിച്ച് ഗൾഫ് രാജ്യങ്ങൾ! | Middle East Geopolitics

Explained Files | Nizam Nazeer

0:00 / 0:00

അമേരിക്കൻ പ്ലാൻ പൊളിച്ച് ഗൾഫ് രാജ്യങ്ങൾ! | Middle East Geopolitics

3 235 просмотров · 6 ч назад
Explained Files | Nizam Nazeer
21,1 тыс. подписчиков
3 235 просмотров · 6 ч назад
വാഷിംഗ്ടണും ടെൽ അവീവും ഇറാന് നേരെ വലിയ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ തികച്ചും അപ്രതീക്ഷിതമായ ഒരു മഹാസഖ്യം രൂപപ്പെടുകയാണ്! പതിറ്റാണ്ടുകളായി പരസ്പരം പോരടിച്ചിരുന്ന സൗദി അറേബ്യയും ഇറാനും ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചകൾ നടത്തുന്നു; ഇതിലേക്ക് പാകിസ്താനും തുർക്കിയും കൂടി എത്തുന്നതോടെ പശ്ചിമേഷ്യയുടെ അധികാര സമവാക്യങ്ങൾ അടിമുടി മാറുന്നു. 2019-ൽ അരാംകോ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണവും, അതിനുശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയെ കൈവിട്ടതും എങ്ങനെയാണ് റിയാദിന്റെ വിദേശനയം തിരുത്തിക്കുറിച്ചത്? സ്വന്തം മണ്ണിൽ ഇനി ഒരു മൂന്നാം കക്ഷിയുടെ യുദ്ധത്തിന് തട്ടകമൊരുക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ ഉറപ്പിച്ചു പറഞ്ഞതിന് പിന്നിലെ യാഥാർത്ഥ്യമെന്താണ്? നൂറ്റാണ്ടുകളായി പശ്ചിമേഷ്യയെ ഭിന്നിപ്പിച്ചു നിർത്തിയ വിഭാഗീയ രാഷ്ട്രീയവും പാശ്ചാത്യ ആയുധക്കച്ചവടവും അവസാനിക്കുകയാണോ? വിശദമായി പരിശോധിക്കാം ഈ ഇൻവെസ്റ്റിഗേറ്റീവ് ഡോക്യുമെന്ററിയിലൂടെ. 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: World Files -    / @worldfilesbynizamnazeer   Nizam Nazeer -    / @nizamnazeerr   Dark Files -    / @darkfilesmalayalam   Saudi Iran alliance Malayalam Middle East geopolitics Malayalam Saudi Arabia Iran secret talks Aramco drone attack 2019 Malayalam US Iran conflict Malayalam Donald Trump Carter Doctrine Saudi Gulf countries refuse airspace Israel Pakistan Saudi defense deal General Asim Munir Iran border Turkey Development Road Project Iraq Houthis Hezbollah Iran proxies explained Sunni Shia conflict history Malayalam Middle East arms deal reality Saudi Arabia UAE foreign policy shift Israel Iran war latest Malayalam Geopolitics documentary Malayalam Explained files Malayalam US military bases in Gulf Malayalam Gulf economic vision post oil World politics explained in Malayalam