Перейти к содержимому

Iran Us War | ആണവായുധ നിരോധന കരാർ പിന്മാറ്റം; തുറന്ന യുദ്ധത്തിന് ഇറാൻ | Strait of Hormuz | N18G

News18 Kerala

0:00 / 0:00

Iran Us War | ആണവായുധ നിരോധന കരാർ പിന്മാറ്റം; തുറന്ന യുദ്ധത്തിന് ഇറാൻ | Strait of Hormuz | N18G

8 328 просмотров · 6 ч назад
News18 Kerala
5,01 млн подписчиков
8 328 просмотров · 6 ч назад
Iran Us War | ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. നാല് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായും അമേരിക്കൻ നിരീക്ഷണ ഡ്രോൺ പിടിച്ചെടുത്തതായും ഇറാന്റെ അവകാശവാദം. എൻപിടി ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഇറാനിൽ നീക്കം. പുതിയ സൈനിക പദ്ധതിക്കും അന്തിമരൂപം നൽകിയതായി റിപ്പോർട്ടുകൾ. Tensions escalate in the Strait of Hormuz as Iran reports explosions involving oil tankers and claims another US surveillance drone was intercepted. Reports also indicate an attack on MT Louis 1 carrying 27 Indian crew members. #iran #hormuzstrait #iranwar #mojtabakhamenei #trump #indianoiltanker #mtlouis1 #irgc #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE |പരീക്ഷാ ക്രമക്കേട...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube